Health
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ
ദിവസവും ഏതെങ്കിലും ഹെർബൽ ചായകൾ കുടിക്കുന്നത് ബിപി നിയന്ത്രിക്കാൻ സഹായിക്കും.
മധുരമുള്ളതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ രക്തസമ്മർദ്ദം കൂട്ടാൻ ഇടയാക്കും. അതിനാൽ അവ ഒഴിവാക്കുക.
സോഡിയ അടങ്ങിയ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് ബിപി കൂട്ടുന്നതിന് കാരണമാകും. ജങ്ക് ഫുഡ്, ബേക്കറി പലഹാരങ്ങൾ എന്നിവയിൽ ഉപ്പിന്റെ അളവ് കൂടുതലാണ്.
പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുക. അവാക്കാഡോ, പാലക്ക് ചീര, വാഴപ്പഴം എന്നിവയിൽ പൊട്ടാസ്യത്തിന്റെ അളവ് കൂടുതലാണ്.
ഇലക്കറി വർഗങ്ങൾ ധാരാളമായി ഉൾപ്പെടുത്തുക. ഇത് ബിപി നിയന്ത്രിക്കാൻ മാത്രമല്ല നല്ല കൊളസ്ട്രോൾ കൂട്ടുന്നതിനും ഇടയാക്കും.
ധാന്യങ്ങൾ പരമാവധി ഡയറ്റിൽ ഉൾപ്പെടുത്തുക. ഓട്സ്, ബാർലി പോലുള്ളവ ബിപി നിയന്ത്രിക്കാൻ സഹായിക്കും.
ചെറുപ്പക്കാർക്കിടയിൽ ഹൃദ്രോഗ സാധ്യത കൂട്ടുന്നതിന് പിന്നിലെ കാരണങ്ങൾ
കറ്റാർവാഴ ഇങ്ങനെ ഉപയോഗിച്ചോളൂ, മുടിവളർച്ച വേഗത്തിലാക്കും
ജീരക വെള്ളം കുടിച്ച് കൊണ്ട് ദിവസം തുടങ്ങൂ, കാരണം
പല്ലുകളെ ബലമുള്ളതാക്കാനും മോണരോഗങ്ങൾ തടയാനും കഴിക്കേണ്ട ഭക്ഷണങ്ങൾ