Health

പ്രമേഹം

പ്രമേഹം ; ഈ പ്രാരംഭ ലക്ഷണങ്ങള്‍ അവഗണിക്കരുത്

Image credits: Getty

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ​ഗാവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. 
 

Image credits: Getty

പ്രമേഹം

പ്രമേഹത്തിന്റെ ലക്ഷണങ്ങളെ കുറിച്ച് അറിഞ്ഞിരിക്കുകയും അവ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

Image credits: Getty

ലക്ഷണങ്ങള്‍ അവഗണിക്കരുത്

പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

Image credits: Getty

ഭാരക്കുറവ്

പ്രമേഹമുള്ള ആളുകൾക്ക് ‌പെട്ടെന്ന് ഭാരക്കുറവ് ഉണ്ടാകുന്നു. 
 

Image credits: Getty

അമിത ക്ഷീണം

അമിത ക്ഷീണം ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരമായ ക്ഷീണത്തിനും ബലഹീനതയ്ക്കും കാരണമാകും. അമിത ക്ഷീണമാണ് മറ്റൊരു ലക്ഷണം.
 

Image credits: Getty

കാഴ്ച മങ്ങൽ

ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ണുകളെ ആരോ​ഗ്യത്തെ ബാധിക്കാം. അത് കാഴ്ച മങ്ങുന്നതിലേക്ക് നയിക്കുകയും ചെയ്യും. 

Image credits: Getty

മുറിവുകൾ പതുക്കെ ഉണങ്ങുക

പ്രമേഹം മുറിവ് ഉണങ്ങുന്ന പ്രക്രിയ പതുക്കെയാക്കുന്നു. ചെറിയ മുറിവുകളോ വ്രണങ്ങളോ പോലും സുഖപ്പെടാൻ കൂടുതൽ സമയമെടുത്തേക്കാം. 

Image credits: Getty

അമിത വെള്ളദാഹം

അമിതമായി വെള്ളദാഹമാണ് മറ്റൊരു ലക്ഷണം. ബ്ലഡ് ഷു​ഗര്ഡ അളവ് കൂടുന്നത് അമിത വെള്ളദാഹത്തിന് ഇടയാക്കും. 

Image credits: our own

രാത്രിയിൽ ഇടയ്ക്കിടെയുള്ള മൂത്രശങ്ക

രാത്രിയിൽ ഇടവിട്ട് മൂത്രമൊഴിക്കാൻ തോന്നുന്നതാണ് മറ്റൊരു ലക്ഷണം. 

Image credits: Getty

കരൾ രോ​ഗങ്ങൾ തടയുന്നതിന് ശീലമാക്കാം എട്ട് ഭക്ഷണങ്ങൾ

മുഖക്കുരുവിന് കാരണമാകുന്ന ആറ് ഭക്ഷണങ്ങൾ

യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ കാണുന്ന ലക്ഷണങ്ങൾ

മഴക്കാലത്ത് കുട്ടികളിൽ രോ​ഗങ്ങൾ പിടിപെടാതിരിക്കാൻ ചെയ്യേണ്ടത്