Health

യൂറിക് ആസിഡ്

യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ കാണുന്ന ഏഴ് ലക്ഷണങ്ങൾ. 

Image credits: Getty

ഹൈപ്പർ യൂറിസെമിയ

രക്തത്തിൽ യൂറിക് ആസിഡിന്റെ അളവ് വളരെയധികം കൂടുന്ന അവസ്ഥയാണ് ഹൈപ്പർ യൂറിസെമിയ. യൂറിക് ആസിഡിന്റെ അളവ് കൂടിയാലുള്ള ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ.

Image credits: Getty

സന്ധി വേദന

ഉയർന്ന യൂറിക് ആസിഡിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്ന് പെട്ടെന്നുള്ള സന്ധി വേദനയാണ്. പ്രത്യേകിച്ച് പെരുവിരലിൽ. ഇത് ഗൗട്ട് എന്നറിയപ്പെടുന്നു.

Image credits: Getty

ക്ഷീണവും തളര്‍ച്ചയും


രാത്രി മുഴുവൻ ഉറങ്ങിയതിനുശേഷവും ക്ഷീണം തോന്നാറുണ്ടോ? അമിത ക്ഷീണം ഉയർന്ന യൂറിക് ആസിഡിന്റെ മറ്റൊരു ലക്ഷണമാണ്. 

Image credits: Getty

മൂത്രത്തിൽ നിറവ്യത്യാസം

മൂത്രത്തിലെ നിറ വ്യത്യാസം ഉയർന്ന യൂറിക് ആസിന്റെ മറ്റൊരു ലക്ഷണമാണ്. 
 

Image credits: Getty

വേദനയില്ലാത്ത മുഴ

ഉയർന്ന യൂറിക് ആസിഡിന്റെ മറ്റൊരു ലക്ഷണമാണ് മുഴ. വേദനയില്ലാത്ത മുഴകളെ കണ്ടാൽ സൂക്ഷിക്കുക. 

Image credits: Getty

കിഡ്നി സ്റ്റോൺ

യൂറിക് ആസിഡ് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിലേക്ക് നയിച്ചേക്കാം. ഇത് വേദന, ഓക്കാനം അല്ലെങ്കിൽ മൂത്രത്തിൽ രക്തം എന്നിവയ്ക്ക് കാരണമാകുന്നു.
 

Image credits: Getty

മഴക്കാലത്ത് കുട്ടികളിൽ രോ​ഗങ്ങൾ പിടിപെടാതിരിക്കാൻ ചെയ്യേണ്ടത്

ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂടിയാലുള്ള ഏഴ് ആരോ​ഗ്യപ്രശ്നങ്ങൾ

ക്യാൻസർ സാധ്യത കുറയ്ക്കാൻ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങൾ

ഈ മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ