Health
കരൾ രോഗങ്ങൾ തടയുന്നതിന് ശീലമാക്കാം എട്ട് ഭക്ഷണങ്ങൾ
ഓട്സില്‍ അടങ്ങിയിരിക്കുന്ന ബീറ്റ-ഗ്ലൂക്കന്‍ കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു. ഓട്സ് പ്രാതലിൽ ഉൾപ്പെടുത്തുന്നത് ഏറെ നല്ലതാണ്.
വിവിധ നട്സുകൾ പതിവായി കഴിക്കുന്നത് കരൾ രോഗങ്ങൾ തടയുന്നു.
ബ്ലൂബെറിയില്‍ അടങ്ങിയ ആന്തോസയാനിന്‍സ് കരളിനെ നീര്‍ക്കെട്ടില്‍ നിന്ന് രക്ഷിക്കുന്നതാണ്.
ക്യാബേജില്‍ ഇന്‍ഡോള്‍-3 കാര്‍ബോണൈല്‍ എന്ന ആന്‍റി ഓക്സിഡന്‍റ് അടങ്ങിയിട്ടുണ്ട്. ഇതും കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.
മധുരനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ കരളിനെ ആരോഗ്യത്തോടെ നിലനിർത്തുന്നു.
കരളിനെ സംരക്ഷിക്കാൻ ഏറ്റവും മികച്ചതാണ് ബ്രൊക്കോളി. പതിവായി ബ്രൊക്കോളി കഴിക്കുന്നത് ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കും.
ഫാറ്റി ലിവര്‍, സിറോസിസ് എന്നിവയുടെ അപകട സാധ്യതകള്‍ കുറയ്ക്കുന്ന ആരോഗ്യകരമായ പാനീയമാണ് ഗ്രീന്‍ ടീ.
ശരീരത്തിലെ നല്ല കൊളസ്ട്രോൾ കൂട്ടുന്നതിനും കരൾ രോഗങ്ങൾ തടയുന്നതിനും ഒലീവ് ഓയിൽ മികച്ചതാണ്.
മുഖക്കുരുവിന് കാരണമാകുന്ന ആറ് ഭക്ഷണങ്ങൾ
യൂറിക് ആസിഡിന്റെ അളവ് കൂടിയാൽ കാണുന്ന ലക്ഷണങ്ങൾ
മഴക്കാലത്ത് കുട്ടികളിൽ രോഗങ്ങൾ പിടിപെടാതിരിക്കാൻ ചെയ്യേണ്ടത്
ശരീരത്തിൽ പ്രോട്ടീന്റെ അളവ് കൂടിയാലുള്ള ഏഴ് ആരോഗ്യപ്രശ്നങ്ങൾ