Health
ഈ പാനീയങ്ങൾ കുടിച്ചോളൂ, കരളിനെ സംരക്ഷിക്കും.
ദിവസവും ഒരു കപ്പ് കാപ്പി കുടിക്കുന്നത് കരൾ രോഗങ്ങൾ തടയാനും കരളിനെ സംരക്ഷിക്കാനും സഹായിക്കും.
പതിവായി ഗ്രീൻ ടീ കുടിക്കുന്നത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.
ബ്ലാക്ക് ടീ കുടിക്കുന്നത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) വരാനുള്ള സാധ്യത 24% കുറയ്ക്കുന്നു. ഇതിൽ ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
മാതളനാരങ്ങ ജ്യൂസ് കരളിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. മാതളനാരങ്ങയിലെ പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ കരൾ കോശങ്ങളെ തടയുന്നു.
വിവിധ ബെറിപ്പഴങ്ങൾ കൊണ്ടുള്ള സ്മൂത്തികൾ ഏറെ ആരോഗ്യകരമാണ്. ഇത് കരളിനെ സരംക്ഷിക്കും.
ബീറ്റ്റൂട്ട് ജ്യൂസ് കരളിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നു. കൂടാതെ, ഫാറ്റി ലിവറിനുള്ള സാധ്യതയും കുറയ്ക്കുന്നു.
ഇഞ്ചി ചായ കരൾ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും. ഇത് ഫാറ്റി ലിവർ കുറയ്ക്കാൻ സഹായിക്കും.
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈ അഞ്ച് ഭക്ഷണങ്ങൾ വൃക്കകളെ തകരാറിലാക്കും
വായ്പ്പുണ്ണ് മാറാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍
ചുണ്ടുകൾ വരണ്ട് പൊട്ടുന്നത് തടയാൻ പരീക്ഷിക്കാം ഈ പൊടിക്കെെകൾ