Health

ഗ്രീന്‍ ടീ

ദിവസും ഒരു കപ്പ് ​ഗ്രീൻ ടീ കുടിച്ചോളൂ, ​ആരോ​ഗ്യ​ഗുണങ്ങൾ അറിയാം

Image credits: Getty

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ ഗ്രീന്‍ ടീ കുടിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.  

Image credits: Getty

ഹൃദയത്തെ സംരക്ഷിക്കും

​ഗ്രീൻ ടീ കുടിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ​ഗ്രീൻ ചായയിൽ പോളിഫെനോൾസ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

 

Image credits: Getty

ഫാറ്റി ലിവർ തടയും

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

ഗ്രീൻ ടീ രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ സഹായിച്ചേക്കാം.
 

Image credits: Getty

വയറിലെ കൊഴുപ്പ് കുറയ്ക്കും

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 
 

Image credits: Getty

കരളിനെ സംരക്ഷിക്കും

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിലെ കൊഴുപ്പിനെ പുറംതള്ളാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Image credits: Getty

പല്ലുകളെ സംരക്ഷിക്കും

ഗ്രീൻ ടീയിൽ സ്വാഭാവികമായും ഫ്ലൂറൈഡ് അടങ്ങിയിരിക്കുന്നതിനാൽ പല്ല് നശിക്കുന്നത് തടയാൻ സഹായിക്കും.
 

Image credits: Getty

ഭാരം കുറയ്ക്കും

ഗ്രീൻ ടീയിൽ കാണപ്പെടുന്ന കഫീനും ആന്റിഓക്‌സിഡന്റുകളും മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Freepik

പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്ന 8 ഭക്ഷണങ്ങൾ

ലിപ് ക്യാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ

കരളിനെ കാക്കാൻ കഴിക്കാം ഈ 7 സൂപ്പർ ഫുഡുകൾ

പിസിഒഡി പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങൾ