Food

ഈ പഴങ്ങള്‍ കഴിക്കൂ, കരളിനെയും വൃക്കയെയും വിഷമുക്തമാക്കാം

കരളിനെയും വൃക്കയെയും വിഷമുക്തമാക്കാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം. 
 

Image credits: Getty

ഞാവൽപ്പഴം

ആന്‍റിഓക്സിഡന്‍റ് ഗുണങ്ങളുള്ള ഞാവൽപ്പഴം കരളിനെയും വൃക്കയെയും ശുദ്ധീകരിക്കാന്‍ സഹായിക്കും. 

Image credits: Getty

മാതളം

വൃക്കകളിലെ വിഷാംശം നീക്കം ചെയ്യാനും വൃക്കയില്‍ കല്ല് ഉണ്ടാകുന്നത് തടയാനും മാതളം സഹായിക്കും. 

Image credits: Getty

പപ്പായ

കരൾ വിഷാംശം ഇല്ലാതാക്കാനും ഫാറ്റി ലിവർ സാധ്യത കുറയ്ക്കാനും പപ്പായ സഹായിക്കും. 

Image credits: Getty

ക്രാൻബെറി

ലോലോലിക്ക മൂത്രാശയ അണുബാധയെ ഒഴിവാക്കാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

മുസംബി

വിഷവസ്തുക്കളെ നീക്കം ചെയ്യാൻ കരൾ എൻസൈമുകളെ ഉത്തേജിപ്പിക്കുന്ന സംയുക്തങ്ങൾ മുസംബിയില്‍ അടങ്ങിയിരിക്കുന്നു. 

Image credits: Getty

തണ്ണിമത്തന്‍

വൃക്കകൾക്ക് സമ്മർദ്ദം ചെലുത്താതെ മൂത്രപ്രവാഹം വർദ്ധിപ്പിക്കാനും വിഷവസ്തുക്കളെ പുറന്തള്ളാനും തണ്ണിമത്തന്‍ സഹായിക്കും. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

മഞ്ഞള്‍ ചേര്‍ത്ത ഇഞ്ചി ചായ കുടിക്കൂ, അറിയാം ഗുണങ്ങള്‍

യൂറിക് ആസിഡ് കൂടുതലാണോ? ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

മത്തി മുളകിട്ടത് ഇങ്ങനെ തയ്യാറാക്കി നോക്കൂ, വെറെ ലെവൽ രുചിയാണ്