Food
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ബീഫ്, പോര്‍ക്ക് പോലെ ഉയര്‍ന്ന അളവില്‍ പ്യൂറൈന്‍ അടങ്ങിയ റെഡ് മീറ്റ് അമിതമായി കഴിക്കുന്നത് യൂറിക് ആസിഡ് കൂടാന്‍ കാരണമാകും.
യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും പനീര്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ഞണ്ട്, കൊഞ്ച്, ചെമ്മീന്‍, ഓയ്സ്റ്റര്‍ പോലുള്ള കടല്‍ മീനുകളും അമിതമായി കഴിക്കുന്നത് യൂറിക് ആസിഡ് കൂടാന്‍ കാരണമാകും.
പഞ്ചസാര ധാരാളമടങ്ങിയ സോഡ പോലെയുള്ള പാനീയങ്ങളും യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം.
കാര്‍ബോയും പഞ്ചസാരയും ധാരാളം അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ തോത് കൂട്ടാം.
വൈറ്റ് ബ്രെഡില്‍ ഉയര്‍ന്ന തോതിലുള്ള പ്യൂറൈന്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ അടങ്ങിയ പാസ്തയും യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍
മത്തി മുളകിട്ടത് ഇങ്ങനെ തയ്യാറാക്കി നോക്കൂ, വെറെ ലെവൽ രുചിയാണ്
വൃക്കകളെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന 10 ശീലങ്ങൾ
അയേണ്‍ അടങ്ങിയ പത്ത് ഭക്ഷണങ്ങള്‍