Food
അയേണ്‍ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
100 ഗ്രാം റെഡ് മീറ്റില്‍ നിന്നും ഏകദേശം 3 മില്ലിഗ്രാം അയേണ്‍ വരെ ലഭിക്കും.
100 ഗ്രാം ചീരയില്‍ 2.7 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.
കടല്‍മത്സ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും അയേണ്‍ ലഭിക്കാന്‍ ഗുണം ചെയ്യും.
ഇരുമ്പിന്‍റെ നല്ലൊരു ഉറവിടമാണ് ശര്‍ക്കര. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഈന്തപ്പഴം, ഉണക്കമുന്തിരി, ഫിഗ്സ്, ആപ്രിക്കോട്ട് തുടങ്ങിയവയിലൊക്കെ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്.
മത്തങ്ങാവിത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും.
അയേണ്‍ അഥവാ ഇരുമ്പിനാല്‍ സമ്പന്നമാണ് എള്ള്.
ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും.
പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും.
100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ 11.9 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.
എല്ലുകളുടെ ആരോഗ്യത്തിനായി ഒഴിവാക്കേണ്ട ഭക്ഷണപാനീയങ്ങൾ
ദഹനത്തിന് ഹാനികരമായേക്കാവുന്ന ഫുഡ് കോമ്പിനേഷനുകള്‍
പർപ്പിൾ ക്യാബേജ് പ്രിയരാണോ നിങ്ങൾ ? അറിയാം ആരോഗ്യഗുണങ്ങൾ
ദിവസവും ഓട്സ് കഴിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം