Food

ഓട്സ്

ദിവസവും ഓട്സ് കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം 


 

Image credits: Getty

ഓട്സ്

നാരുകളും പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റും മറ്റ് അവശ്യ പോഷകങ്ങളും ഓട്സിൽ അടങ്ങിയിട്ടുണ്ട്. പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുന്നത് ശരീരത്തിന് കൂടുതൽ ഗുണം നൽകുന്നു. 

Image credits: Getty

ഓട്സ്

ഫൈബര്‍ അടങ്ങിയ ഓട്സ് കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ഓട്സ്

ഫൈബറും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഓട്സും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും. 

Image credits: Getty

മോശം കൊളസ്ട്രോൾ കുറയ്ക്കും

ഓട്‌സിൽ ആന്‍റി ഒക്‌സിഡന്‍റുകൾ, വിറ്റാമിൻ ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിൻ്റെ (എൽഡിഎൽ) അളവ് കുറയ്ക്കാൻ സഹായിക്കുന്നു. 
 

Image credits: Getty

ഭാരം കുറയ്ക്കും

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഭക്ഷണമാണ് ഓട്‌സ്. ഇതിൽ കുറഞ്ഞ അളവിൽ മാത്രമാണ് കൊഴുപ്പ് അടങ്ങിയിട്ടുള്ളത്. 

Image credits: Freepik

പേശികളെ സംരക്ഷിക്കും

ഓട്‌സിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ പേശികളുടെ ബലം നിലനിർത്താൻ സഹായിക്കുന്നു. 

Image credits: Getty

പ്രതിരോധശേഷി കൂട്ടും

നിരവധി ആൻ്റി ഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഓട്‌സ്. ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും വൈറസുകളെ പ്രതിരോധിക്കുകയും ചെയ്യുന്നു.
 

Image credits: Freepik

മഴക്കാലത്ത് വിറ്റാമിൻ ഡി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഓർമ്മശക്തി കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ

ഈ ഏഴ് ഭക്ഷണങ്ങള്‍ പതിവാക്കൂ, ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാം

ഒരാള്‍ക്ക് ദിവസവും എത്ര മുട്ട വരെ കഴിക്കാം?