Food
ദഹനത്തിന് ഹാനികരമായേക്കാവുന്ന ഫുഡ് കോമ്പിനേഷനുകളെ പരിചയപ്പെടാം.
പാലുമായി പഴങ്ങൾ ചേർത്ത് കഴിക്കുന്നത് ചിലരില്‍ ദഹനത്തെ മന്ദഗതിയിലാക്കും.
തൈര് തണുപ്പിക്കുന്ന സ്വഭാവവും മത്സ്യം ചൂടുള്ള സ്വഭാവവുമുള്ളതിനാൽ, ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ചായക്കൊപ്പം ഉപ്പിട്ട ലഘുഭക്ഷണങ്ങൾ കഴിക്കുന്നതും ചിലരില്‍ ദഹനക്കേടിന് കാരണമാകും.
എണ്ണയിൽ വറുത്തെടുത്തവ പാല് ചേരുന്ന പാനീയങ്ങൾക്കൊപ്പം കഴിക്കുന്നതും ചിലരില്‍ ദഹനക്കേട് ഉണ്ടാക്കാം.
പാലും സിട്രസ് പഴങ്ങളും ഒരുമിച്ച് കഴിക്കുന്നതും ചിലരില്‍ ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.
തൈരും മുട്ടയും ഒരുമിച്ചു കഴിക്കരുത്. ഇവ രണ്ടിലും പ്രോട്ടീന്‍ ധാരാളം ഉള്ളതിനാല്‍ ദഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകാം.
നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
പർപ്പിൾ ക്യാബേജ് പ്രിയരാണോ നിങ്ങൾ ? അറിയാം ആരോഗ്യഗുണങ്ങൾ
ദിവസവും ഓട്സ് കഴിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം
മഴക്കാലത്ത് വിറ്റാമിൻ ഡി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഓർമ്മശക്തി കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങൾ