Food

മഞ്ഞള്‍ ചേര്‍ത്ത ഇഞ്ചി ചായ കുടിക്കൂ, അറിയാം ഗുണങ്ങള്‍

മഞ്ഞള്‍-  ഇഞ്ചി ചായ കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

സന്ധിവേദന ശമിപ്പിക്കാൻ

ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ മഞ്ഞൾ- ഇഞ്ചി ചായ കുടിക്കുന്നത് സന്ധിവേദന ശമിപ്പിക്കാൻ സഹായിക്കും. 

Image credits: Getty

രോഗ പ്രതിരോധശേഷി

ആന്‍റി ഇന്‍ഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ്, ആന്‍റി മൈക്രോബിയല്‍ ഗുണങ്ങളുള്ള ഇഞ്ചി- മഞ്ഞള്‍ ചായ കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 
 

Image credits: Getty

ദഹനം

നെഞ്ചെരിച്ചില്‍, ഗ്യാസ് കെട്ടി വയര്‍ വീര്‍ത്തിരിക്കുക തുടങ്ങിയ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മഞ്ഞളും ഇഞ്ചിയുമിട്ട ചായ. 

Image credits: Getty

ശ്വാസകോശത്തിന്‍റെ ആരോഗ്യം

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനും ഇവ കുടിക്കുന്നത് ഗുണം ചെയ്യും. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

വണ്ണം കുറയ്ക്കാനും മഞ്ഞളും ഇഞ്ചിയും ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചു കളയാന്‍ ഇവയ്ക്ക് കഴിവുണ്ട്. അതുവഴി വയര്‍ കുറയ്ക്കാനും സാധിക്കും. 

Image credits: Getty

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മഞ്ഞള്‍- ഇഞ്ചി ചായ കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

യൂറിക് ആസിഡ് കൂടുതലാണോ? ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

മത്തി മുളകിട്ടത് ഇങ്ങനെ തയ്യാറാക്കി നോക്കൂ, വെറെ ലെവൽ രുചിയാണ്

വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്ന 10 ശീലങ്ങൾ