Food
സന്ധിവേദന കുറയ്ക്കാനും അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നത് സന്ധിവേദന കുറയ്ക്കാൻ സഹായിക്കും.
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി സന്ധിവേദന കുറയ്ക്കാനും അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞളും സന്ധിവേദന കുറയ്ക്കാന്‍ സഹായിക്കും.
വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇലക്കറികളും സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷും സന്ധിവേദന കുറയ്ക്കാന്‍ സഹായിക്കും.
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ബദാം, വാള്‍നട്സ് തുടങ്ങിയ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സന്ധികള്‍ക്ക് നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ചിയാ സീഡും ഫ്ലക്സ് സീഡും സന്ധികളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
മലബന്ധം ഉടനടി മാറും; കുടിക്കേണ്ട പാനീയങ്ങള്‍
കരളിനെ കാക്കും! കുടിക്കേണ്ട ആറ് പാനീയങ്ങള്‍
എല്ലുകളുടെ ബലം കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ
കൊളസ്ട്രോൾ സ്വാഭാവികമായി നിയന്ത്രിക്കാൻ ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങൾ