Food

കൊളസ്ട്രോൾ സ്വാഭാവികമായി നിയന്ത്രിക്കാൻ ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങൾ

കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ:

ഓട്സ്

നാരുകള്‍ ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും.

അവക്കാഡോ

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ കഴിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും.

ബെറി പഴങ്ങള്‍

ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയ ബെറി പഴങ്ങളും കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും.

ഇലക്കറികള്‍

ഫൈബര്‍ ഉള്ളതിനാല്‍ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും.

തക്കാളി

തക്കാളിയിലെ ലൈക്കോപ്പിനും കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും.

പയറുവര്‍ഗങ്ങള്‍

നാരുകള്‍, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങളും കൊളസ്ട്രോളിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

ബദാം, വാള്‍നട്സ്

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ബദാം, വാള്‍നട്സ് തുടങ്ങിയ നട്സുകള്‍ കഴിക്കുന്നതും കൊളസ്ട്രോൾ കുറയ്ക്കാന്‍ സഹായിക്കും.

ബിപി കുറയ്ക്കാന്‍ ഈ ഒരൊറ്റ ഭക്ഷണം കഴിക്കൂ

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ഈ ഏഴ് ഭക്ഷണങ്ങൾ കരളിന് കേടുവരുത്തും

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍