Food

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

യൂറിക് ആസിഡിന്‍റെ അളവ് കൂടുതലോ? കഴിക്കേണ്ട പച്ചക്കറികളെ പരിചയപ്പെടാം.

വെള്ളരിക്ക

വെള്ളം ധാരാളം അടങ്ങിയതും പ്യൂറൈനുകള്‍ കുറവുമുള്ള വെള്ളരിക്ക കഴിക്കുന്നത് യൂറിക് ആസിഡിനെ പുറംതള്ളാന്‍ സഹായിക്കും.

തക്കാളി

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തക്കാളിയും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

റെഡ് ബെല്‍ പെപ്പര്‍

വിറ്റാമിന്‍ സി അടങ്ങിയ റെഡ് ബെല്‍പെപ്പര്‍ യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

ക്യാരറ്റ്

നാരുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

ചീര

ചീര കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

പാവയ്ക്ക

പാവയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

രാവിലെ വെറുംവയറ്റില്‍ ജീരക വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍

ഫാറ്റി ലിവറിനെ അകറ്റാന്‍ സഹായിക്കുന്ന പാനീയങ്ങൾ

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

കരളിന്‍റെ ആരോഗ്യം കളയരുത്; കഴിക്കേണ്ട പച്ചക്കറികള്‍