Food

ഫാറ്റി ലിവറിനെ അകറ്റാന്‍ സഹായിക്കുന്ന പാനീയങ്ങൾ

ഫാറ്റി ലിവറിനെ അകറ്റാന്‍ സഹായിക്കുന്ന പാനീയങ്ങളെ പരിചയപ്പെടാം.

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് കരളില്‍ കൊഴുപ്പടിയുന്നത് തടയാന്‍ സഹായിക്കും.

നാരങ്ങാ വെള്ളം

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നാരങ്ങാ വെള്ളം കുടിക്കുന്നതും ഫാറ്റി ലിവറിനെ അകറ്റാന്‍ സഹായിക്കും.

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും കരളില്‍ കൊഴുപ്പടിയുന്നത് തടയാന്‍ സഹായിക്കും.

നെല്ലിക്കാ ജ്യൂസ്

വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

ആപ്പിള്‍ സിഡര്‍ വിനഗര്‍

ആപ്പിള്‍ സിഡര്‍ വിനഗര്‍ കുടിക്കുന്നതും കരളില്‍ കൊഴുപ്പടിയുന്നത് തടയാന്‍ സഹായിക്കും.

ബ്ലാക്ക് കോഫി

ബ്ലാക്ക് കോഫി കുടിക്കുന്നതും ഫാറ്റി ലിവറിനെ തടയാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ കുടിക്കേണ്ട പാനീയങ്ങള്‍

കരളിന്‍റെ ആരോഗ്യം കളയരുത്; കഴിക്കേണ്ട പച്ചക്കറികള്‍

കുട്ടികളിൽ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ

കിവിപ്പഴം കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം