Food

ബിപി കുറയ്ക്കാന്‍ ഈ ഒരൊറ്റ ഭക്ഷണം കഴിക്കൂ

ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണത്തെ പരിചയപ്പെടാം.

ചിയാ സീഡ്

ചിയാ സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.

ഒമേഗ 3 ഫാറ്റി ആസിഡ്

ചിയാ സീഡിലെ ഒമേഗ 3 ഫാറ്റി ആസിഡ് ബിപി കുറയ്ക്കാന്‍ സഹായിക്കും.

ഫൈബര്‍

ചിയാ വിത്തില്‍ നാരുകളും അടങ്ങിയിട്ടുണ്ട്. ഇവയും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.

പൊട്ടാസ്യം, മഗ്നീഷ്യം

ചിയാ സീഡില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇതും രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

പോഷകങ്ങളാല്‍ സമ്പന്നം

കാത്സ്യം, അയേണ്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയൊക്കെ ചിയാ സീഡില്‍ അടങ്ങിയിരിക്കുന്നു.

ചിയാ സീഡിന്‍റെ മറ്റ് ഗുണങ്ങള്‍

ഹൃദയാരോഗ്യം, ദഹനം, എല്ലുകളുടെ ആരോഗ്യം, വണ്ണം കുറയ്ക്കാന്‍, ചര്‍മ്മത്തിന്‍റെ ആരോഗ്യം തുടങ്ങിയവയ്ക്കൊക്കെ ചിയാവിത്ത് സഹായകമാണ്. 

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ഈ ഏഴ് ഭക്ഷണങ്ങൾ കരളിന് കേടുവരുത്തും

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

രാവിലെ വെറുംവയറ്റില്‍ ജീരക വെള്ളം കുടിക്കൂ; അറിയാം ഗുണങ്ങള്‍