Food

മലബന്ധം ഉടനടി മാറും; കുടിക്കേണ്ട പാനീയങ്ങള്‍

മലബന്ധം ഉടനടി മാറാന്‍ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

ഓറഞ്ച് ജ്യൂസ്

ഓറഞ്ചില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

പപ്പായ ജ്യൂസ്

നാരുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍‌ പപ്പായ ജ്യൂസും മലബന്ധത്തെ തടയാന്‍ സഹായിക്കും.

പൈനാപ്പിള്‍ ജ്യൂസ്

പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും മലബന്ധത്തെ അകറ്റാന്‍ സഹായിക്കും.

നാരങ്ങാ വെള്ളം

ഇളം ചൂടുവെള്ളത്തിൽ നാരങ്ങാ നീര് പിഴിഞ്ഞൊഴിച്ച് രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് മലബന്ധത്തെ അകറ്റാന്‍ സഹായിക്കും. 

കിവി ജ്യൂസ്

കിവി ജ്യൂസ് കുടിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.

ആപ്പിള്‍ ജ്യൂസ്

നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആപ്പിള്‍ ജ്യൂസും മലബന്ധം തടയാന്‍ സഹായിക്കും.

പ്രൂണ്‍സ് ജ്യൂസ്

നാരുകളാല്‍ സമ്പന്നമായ പ്രൂണ്‍സ് ജ്യൂസ് കുടിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.

ഉണക്കമുന്തിരി വെള്ളം

ദഹന പ്രക്രിയയെ മെച്ചപ്പെടുത്താനും മലബന്ധം തടയാനും ഉണക്കമുന്തിരി വെള്ളം കുടിക്കാം.

കരളിനെ കാക്കും! കുടിക്കേണ്ട ആറ് പാനീയങ്ങള്‍

എല്ലുകളുടെ ബലം കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

കൊളസ്ട്രോൾ സ്വാഭാവികമായി നിയന്ത്രിക്കാൻ ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങൾ

ബിപി കുറയ്ക്കാന്‍ ഈ ഒരൊറ്റ ഭക്ഷണം കഴിക്കൂ