Food

എല്ലുകളുടെ ബലം കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

റാഗി

കാത്സ്യം ധാരാളം അടങ്ങിയ റാഗി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ബലം കൂട്ടാന്‍ സഹായിക്കും.

എള്ള്

എള്ള് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കാത്സ്യം ലഭിക്കാനും എല്ലുകളുടെ ബലം കൂട്ടാനും സഹായിക്കും.

ചിയാ സീഡ്

ചിയാ വിത്തില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

പാലുല്‍പ്പന്നങ്ങള്‍

പാല്‍, ചീസ്, യോഗർട്ട് തുടങ്ങിയ പാലുല്‍പ്പന്നങ്ങളില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

മുരിങ്ങയില

കാത്സ്യം, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയ മുരിങ്ങയില കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ബദാം

കാത്സ്യം ധാരാളം അടങ്ങിയ ബദാം, ബദാം പാല്‍ തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ഓറഞ്ച്

ഓറഞ്ചില്‍ കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പതിവായി ഓറഞ്ചോ, ഓറഞ്ച് ജ്യൂസോ കുടിക്കുന്നത് എല്ലുകള്‍ക്ക് നല്ലതാണ്.

കൊളസ്ട്രോൾ സ്വാഭാവികമായി നിയന്ത്രിക്കാൻ ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങൾ

ബിപി കുറയ്ക്കാന്‍ ഈ ഒരൊറ്റ ഭക്ഷണം കഴിക്കൂ

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ഈ ഏഴ് ഭക്ഷണങ്ങൾ കരളിന് കേടുവരുത്തും