Food

കരളിനെ കാക്കും! കുടിക്കേണ്ട ആറ് പാനീയങ്ങള്‍

കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം.

മാതളം ജിഞ്ചര്‍ ജ്യൂസ്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മാതളം ജിഞ്ചര്‍ ജ്യൂസ് കുടിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

കോഫി

പതിവായി കോഫി കുടിക്കുന്നത് ഫാറ്റി ലിവര്‍ ഉള്‍പ്പടെയുള്ള കരള്‍ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും.

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് കരളിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ബീറ്റ്റൂട്ട് ജ്യൂസ്

നൈട്രേറ്റുകളാൽ സമ്പന്നവും ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയതുമായ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ജിഞ്ചര്‍ ലെമണ്‍ ജ്യൂസ്

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ജിഞ്ചര്‍ ലെമണ്‍ ജ്യൂസ് കുടിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

തണ്ണിമത്തന്‍ ജിഞ്ചര്‍ ജ്യൂസ്

തണ്ണിമത്തന്‍ ജിഞ്ചര്‍ ജ്യൂസ് കുടിക്കുന്നതും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

എല്ലുകളുടെ ബലം കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

കൊളസ്ട്രോൾ സ്വാഭാവികമായി നിയന്ത്രിക്കാൻ ദിവസവും കഴിക്കേണ്ട ഭക്ഷണങ്ങൾ

ബിപി കുറയ്ക്കാന്‍ ഈ ഒരൊറ്റ ഭക്ഷണം കഴിക്കൂ

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍