Entertainment
ബിബി ഹൗസിലെ കണ്ടന്റ് മേക്കർ റാണി... അനുമോൾക്ക് പുത്തൻ ടാഗ്‌ലൈൻ നൽകിയിരിക്കുകയാണ് ആരാധകർ
ഹൗസിനുള്ളിലെ ക്യാമറകൾ മുഴുവനും അനുമോൾ എന്ത് ചെയ്യുന്നു എന്ന് നോക്കി നിൽക്കുകയാണ്
അനുമോളെ ടാർഗറ്റ് ചെയ്താണ് മിക്ക മത്സരാർത്ഥികളും കളികൾ തങ്ങളുടെ ഗെയിം മുന്നോട്ട് കൊണ്ടുപോകുന്നത്.
വളരെ സെൻസിറ്റീവ് ആയ ആളായതുകൊണ്ട് തന്നെ അനുമോളെ പെട്ടന്ന് ട്രിഗർ ചെയ്യാം എന്നാണ് എല്ലാവരും കരുതി വെച്ചിരിക്കുന്നത്
ആര്യൻ, ജിസേൽ , റെനെ, അക്ബർ , അപ്പാനി എന്നിവർ അതിൽ പ്രധാനപെട്ടവരാണ്
എന്നാൽ ഇവരുടെ തന്ത്രങ്ങളെയെല്ലാം വകഞ്ഞുമാറ്റി കുതിച്ച് മുന്നേറുകയാണ് അനുമോൾ
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമായ അനുമോൾക് ഇപ്പോൾ പുറത്ത് നല്ല ഫാൻബേസ് ഉണ്ട്
ഈ വർഷത്തെ ഓണം കളറാക്കാൻ എത്തുന്നത് അഞ്ച് സിനിമകൾ
'കാപ്പിക്കള്ളി ജിസേൽ'; കിട്ടിയ അവസരത്തിൽ ആഞ്ഞടിച്ച് അനുമോൾ, ഒടുവിൽ ജിസേലിന്റെ കുറ്റസമ്മതം
ഓവർ ആക്ടിങ്ങിന്റെ റാണി, നിന്നെയാരാണ് സീരിയലിൽ എടുത്തത്?
ഷാനവാസിന്റെ വിരട്ടലിൽ അപ്പാനി വീണുവോ?