Bigg Boss

പ്രധാന ചർച്ചാ വിഷയം

കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ഷാനവാസ് ആണ് ഹൗസിലെ ചർച്ചാവിഷയം

അറ്റാക്കിങ് മോഡ്

പൂർണ്ണമായും ഡിഫെൻഡിങ്ങ് മോഡിൽ ആയിരുന്ന ഷാനവാസ് ഇപ്പോൾ അറ്റാക്കിങ് മോഡിൽ ആണ്

മാസ്റ്റർ പ്ലാൻ

തന്നെ അറ്റാക്ക് ചെയ്തിരുന്നവർക്ക് പണി പാലും വെള്ളത്തിൽ കൊടുക്കാനുള്ള മാസ്റ്റർ പ്ലാൻ സെറ്റ് ചെയ്തിരിക്കുകയാണ് ഷാനവാസ്.

പേടിച്ചുപോയ അപ്പാനി

അപ്പാനിയാണ് ഷാനവാസിന്റെ കയ്യിൽ നിന്നും പണി വാങ്ങിയ പ്രധാനി. ഷാനവാസിന്റെ വിരട്ടലിൽ അപ്പാനി പേടിച്ച മട്ടാണ്.

മാപ്പില്ല

മാപ്പ് പറയാനും പ്രശ്നം സോൾവ് ആക്കാനും അപ്പാനി ഷാനവാസിന്റെ പുറകെ നടന്നെങ്കിലും അപ്പാനിയെ കേൾക്കാൻ കൂടി ഷാനവാസ് തയ്യാറായിട്ടില്ല

മുന്നറിയിപ്പ്

അക്ബർ നിന്നെ കരുവാക്കി കളിക്കുകയാണെന്നും വേണമെങ്കിൽ ഒറ്റക്ക് ഗെയിം കളിച്ച് നിൽക്കാൻ നോക്കിക്കോ എന്നും ഷാനവാസ് അപ്പാനിയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

പണി ഉറപ്പ്

ഇനിയും അക്ബർ പറയുന്ന കളി താൻ കളിച്ചാൽ ഷാനവാസ് പണി കൊടുക്കുമെന്ന് അപ്പാനിക്കും ഏകദേശം ധാരണ ആയിട്ടുണ്ട്

അനുമോളെ ചേർത്ത് പിടിച്ച് ശൈത്യ; ചർച്ചയായി ബിബി ഹൗസിലെ സൗഹൃദം

ജിസേലിന്റെ മേക്കപ്പിന്റെ പേരിൽ ബിബി ഹൗസിൽ അടിയോടടി

രേണു സുധി ഡെഡ് സോണിലേക്കോ ?

ബോഡി ഷെയ്‍മിംഗില്‍ ജിസേലിന് കാലിടറുമോ?