Bigg Boss
ബിഗ് ബോസ് സീസൺ 7 ൽ കൂട്ടത്തിൽ ശക്തരായ മത്സരാർഥികളിൽ ഒരാളാണ് ജിസേൽ.
ജിസേലിന് ഈ ആഴ്‍ച പിന്തുണ കുറയുമോ എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന ചർച്ച.
കാര്യം മറ്റൊന്നുമല്ല. ബോഡി ഷെയ്‌മിംഗ്.
സഹമത്സരാർത്ഥി അനുമോൾക്ക് എതിരെയാണ് ജിസേൽ ബോഡി ഷെയ്‌മിംഗ് നടത്തിയത്.
അനുമോളിന് ഉയരം കുറവാണെന്ന തരത്തിലുള്ള പരാമര്‍ശമാണ് വിമര്‍ശനത്തിനിടയാക്കിയത്.
പൊക്കം കുറഞ്ഞത് എന്റെ കുറ്റമാണോ എന്ന് ചോദിച്ച് പൊട്ടിക്കരയുന്ന അനുമോളെയും എപ്പിസോഡില്‍ കണ്ടു.
ഇത് ജിസേലിന് തിരിച്ചടിയായേക്കുമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍.
'കൂടുതല്‍ ഇഷ്‍ടം ആരെ?', മാരാരുടെ ചോദ്യത്തിന് ഭാര്യയുടെ മറുപടി
'റിനോഷേട്ടന് എങ്ങനെയുണ്ട്'? സെറീനയുടെ ചോദ്യം, ബിഗ് ബോസിന്‍റെ പ്രതികരണം
അതെന്റെ നാവിന്റെ പ്രശ്നം, നീ ക്ഷമിക്ക്: സെറീനയോട് മാരാർ