ബിബി ഹൗസിൽ അനുമോളെ ആരെല്ലാം ഒറ്റപ്പെടുത്തിയാലും കുറ്റപ്പെടുത്തിയാലും ശൈത്യ കല്ലുപോലെ അനുമോൾക്ക് ഒപ്പം ഉറച്ച് നിൽക്കുകയാണ് .ഇരുവരുടെയും സൗഹൃദം വൻ ചർച്ചയായിക്കഴിഞ്ഞു.
അനുമോൾ ജിസേൽ യുദ്ധം
അനുമോൾ ജിസേൽ യുദ്ധത്തിൽ അനുമോൾക്കായി ശംബ്ദം ഉയർത്തിയത് ആദ്യം ശൈത്യ ആയിരുന്നു.
ആശ്വാസം
ജിസേൽ പലതവണ അനുമോളെ കള്ളിയാക്കാൻ ശ്രമം നടത്തിയപ്പോഴും ശൈത്യ അനുമോൾക്കൊപ്പം ഉറച്ച് നിൽക്കുകയും അനുവിനെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
ടാസ്കിൽ പിറകോട്ടോ ?
എന്നാൽ ശൈത്യയുടെ കണ്ടന്റ് അനുമോൾ മാത്രമാണെന്നാണ് ഹൗസിനകത്തും പുറത്തുമുള ചർച്ചകൾ. ശൈത്യ ടാസ്കിൽ പിറകിലെന്നാണ് പൊതു അഭിപ്രായം
സോഷ്യൽ മീഡിയ ചർച്ച
അനുമോളെ കണ്ടന്റാക്കി അധിക കാലം ഹൗസിൽ നിൽക്കാൻ കഴിയില്ലെന്നും ഗെയിം കളിക്കാൻ ഇറങ്ങണമെന്നും തുടങ്ങിയ ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
പെർഫോമൻസ്
ഇതുവരെ നൽകിയ ടാസ്കുകളിലൊന്നും വേണ്ടത്ര പെർഫോം ചെയ്യാൻ ശൈത്യക്ക് കഴിഞ്ഞിട്ടില്ല. അതേസമയം ശൈത്യയും നൂറയും കൂടി ചെയ്ത പെർഫോമൻസ് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.