Bigg Boss
ബിബി ഹൗസിൽ ഇപ്പോൾ പ്രധാന ചർച്ച കാപ്പിപ്പൊടിയാണ്
കഴിഞ്ഞദിവസം കാണാതായ കാപ്പിപ്പൊടി ഇപ്പോൾ പെട്ടന്ന് എങ്ങനെ പൊട്ടിമുളച്ചു എന്ന അപ്പാനിയുടെ ചോദ്യത്തിൽ നിന്നാണ് പ്രശ്നം തുടങ്ങുന്നത്
നിങ്ങളുടെ കണ്ണിന്റെ പ്രശ്നമാണെന്നും കാപ്പിപ്പൊടി അവിടെത്തന്നെ ഉണ്ടായിരുന്നെന്നും ജിസേൽ കള്ളം പറഞ്ഞതോടെ സഹമത്സരാർത്ഥികൾക്ക് ദേഷ്യം വരികയാണുണ്ടായത്
താൻ ചപ്പാത്തി കട്ടെന്ന് കള്ളം പറഞ്ഞ് ചപ്പാത്തിക്കളി എന്ന് വിളിച്ച ജിസേലിനെ അനുമോൾ കാപ്പിക്കള്ളി എന്ന് വിളിച്ചു
പിടിക്കപ്പെട്ടു എന്ന് തിരിച്ചറിഞ്ഞ ജിസേൽ ഒടുവിൽ കുറ്റസമ്മതം നടത്തി
അതോടെ കലിപ്പായ അപ്പാനി മുഖം നോക്കാതെ 'നീ ചെയ്തത് തെറ്റാണെന്ന്' ജിസേലിനോട് പറഞ്ഞു
ജിസേൽ മേക്കപ്പ് സാധനങ്ങൾ ഒളിപ്പിച്ചതും, കാപ്പിപ്പൊടി ഒളിപ്പിച്ചതും, കള്ളം പറയുന്ന പ്രവണതയുമെല്ലാം ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്
ഓവർ ആക്ടിങ്ങിന്റെ റാണി, നിന്നെയാരാണ് സീരിയലിൽ എടുത്തത്?
ഷാനവാസിന്റെ വിരട്ടലിൽ അപ്പാനി വീണുവോ?
അനുമോളെ ചേർത്ത് പിടിച്ച് ശൈത്യ; ചർച്ചയായി ബിബി ഹൗസിലെ സൗഹൃദം
ജിസേലിന്റെ മേക്കപ്പിന്റെ പേരിൽ ബിബി ഹൗസിൽ അടിയോടടി