ബിഗ് ബോസ് വീട്ടിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾ വാങ്ങുന്ന ആളാണ് അനീഷ്.
സോഷ്യൽ മീഡിയ സപ്പോർട്ട്
കോമണർ ആയി എത്തിയ അനീഷിന് പക്ഷേ സോഷ്യൽ മീഡിയയിൽ വമ്പൻ സ്വീകരണം ആണ് ലഭിക്കുന്നത്.
വൈറലായി വാക്കുകൾ
അനീഷിന്റെ നടത്തിയ ഒരു പ്രസ്താവന ഇപ്പോൾ വൈറലായിരിക്കുകയാണ്.
അനീഷിന്റെ പ്രസ്താവന
തന്റെ അച്ഛൻ വർഷങ്ങളായി മരുന്ന് കഴിക്കുന്ന ആളാണെന്നും അച്ഛന് മരുന്നെടുത്ത് നൽകുന്നത് താനാണെന്നും നിങ്ങൾക് ഹൃദയം കൊണ്ടാണ് ഞാൻ മരുന്ന് നൽകുന്നതെന്നും അനീഷ് ഹൗസിൽ പറഞ്ഞിരുന്നു.
സോഷ്യൽമീഡിയ കമന്റുകൾ
വെറുപ്പിക്കുന്ന പല സ്വഭാവങ്ങളും അനീഷിന് ഉണ്ടെങ്കിലും ഇത് ആരും കാണാതെ പോകരുതെന്നും അനീഷിന്റെ മനസ്സിന് കയ്യടി നൽകൂ എന്നുമാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.
വെറുപ്പിക്കൽ കുറച്ചാൽ നല്ലത്
അതേസമയം അനീഷിന്റെ വെറുപ്പിക്കൽ സ്വഭാവം മാറ്റി നിർത്തിയാൽ കുറച്ച്കൂടി നന്നാവും എന്ന് അഭിപ്രായമുള്ളവരും ഉണ്ട്.
പ്രതീക്ഷയോടെ ആരാധകർ
അനീഷ് ടോപ് ത്രീ മത്സരാർഥികളിൽ ഒരാൾ ആകുമെന്ന പ്രതീക്ഷയിലാണ് അനീഷ് ഫാൻസും ബിഗ് ബോസ് ആരാധകരും.