Bigg Boss

ഞെട്ടിച്ച എവിക്ഷൻ

ബിഗ് ബോസ് മലയാളം സീസണ്‍ സെവനിൽ ഒനീൽ ജിസേൽ എന്നിവരുടെ എവിക്ഷൻ പ്രേക്ഷകർക്ക് ഞെട്ടലുണ്ടാക്കിയിരുന്നു.

പ്രേക്ഷക മനസ്സിൽ ഇടം നേടി ജിസേൽ

പാതി മലയാളിയും മോഡലും നടിയുമായ ജിസേല്‍ തക്രാള്‍ മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട്.

ശ്രദ്ധ നേടി ജിസേലിന്റെ പ്രതികരണം

പുറത്തിറങ്ങിയതിന് ശേഷം ഈ സീസണിലെ വിജയി ആരെന്ന ചോദ്യത്തിന് ജിസേൽ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

കപ്പ് അക്ബറിന്

അക്ബർ ആയിരിക്കും ബി​ഗ് ബോസ് സീസൺ 7ലെ വിന്നർ എന്നാണ് ജിസേൽ പറയുന്നത്

'അക്ബര്‍ ഒരു തനി മലയാളി'

അക്ബര്‍ ഒരു തനി മലയാളി ആണ്. അക്ബറിന് കോണ്ടെന്റ് എപ്പോഴും നല്‍കണമെന്ന് അറിയാമെന്നും ജിസേൽ പറഞ്ഞു.

'ഷാനവാസും കപ്പ് ഉയര്‍ത്താൻ സാധ്യതയുണ്ട്'

ചിലപ്പോള്‍ ഷാനവാസും കപ്പ് ഉയര്‍ത്താൻ സാധ്യതയുണ്ട്. പക്ഷേ ഹൃദയത്തോട് ചോദിച്ചാല്‍ ആര്യന്‍ വിജയിക്കണമെന്നാണ് ഞാന്‍ പറയുകയെന്നും ജിസേൽ പറഞ്ഞു.

'അനീഷ് വിജയിച്ചാല്‍ ജനങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെടും'

ഇനി അനീഷ് വിജയിച്ചാല്‍ അത് ജനങ്ങള്‍ക്കെല്ലാം ഇഷ്ടപ്പെടും. കാരണം ഒരു കോമണ്‍ മാന്‍ വന്ന് ഇത്ര വലിയ ഷോ ജയിച്ചാല്‍ അദ്ദേഹത്തെ സമ്മതിച്ചേ മതിയാവൂ എന്നും ജിസേൽ കൂട്ടിച്ചേർത്തു.

ബിബി ഹൗസിലെ സെക്കൻഡ് ലേഡി ക്യാപ്റ്റനായി ആദില

ബിന്നിയോടൊപ്പം ഒരാഴ്ച താമസിക്കാൻ ബിഗ് ബോസ് ഹൗസിലെത്തി നൂബിൻ

ഫാമിലി വീക്കിന് തുടക്കം; ആദ്യമെത്തുന്നത് ഉറ്റസുഹൃത്തുക്കളുടെ കുടുംബം

വീക്കിലി ടാസ്ക് വീണ്ടും സ്വാഹാ... വീട്ടിൽ മുഴുവൻ ഗ്രൂപ്പിസമെന്ന് അനീഷ്