Bigg Boss

ഗ്രൂപ്പിസം

ഗ്രൂപ്പിസം ഗ്രൂപ്പിസം ഗ്രൂപ്പിസം. ബിഗ് ബോസ് തുടങ്ങിയ കാലം തൊട്ടുള്ള പ്രശ്നമാണ് ഹൗസിനുള്ളിലെ ഗ്രൂപ്പിസം.

തുറന്നടിച്ച് അനീഷ്

സ്ഥിരം പരാതി പോലെ ഇത്തവണയും മോഹൻലാൽ വന്ന വീക്കെൻഡ് എപ്പിസോഡിലും അത് ചിലർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മാറ്റാരുമല്ല അനീഷ് തന്നെയാണ് അക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്.

ടീമോഡ്‌ ടീമുകൾ

ബിഗ് ബോസിൽ ശക്തമായ ഗ്രൂപ്പിസം ഉണ്ടെന്ന് തന്നെയാണ് അനീഷ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ഒരു ഭാഗത്ത് അക്ബർ ടീം, മറുവശത്ത് ആര്യൻ ജിസേൽ ടീം, അതിന് പുറമെ അനുമോൾ ടീം . 

ഇമ്മ്യൂണിറ്റി കാർഡ്

മോഹൻലാൽ തന്റെ കയ്യിലുള്ള ഇമ്മ്യൂണിറ്റി കോയിൻ കൊടുക്കാമെന്ന് പറയുകയും എല്ലാവരോടും വോട്ട് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. കൂടുതൽ വോട്ട് കിട്ടിയതാവട്ടെ ആദിലയ്ക്ക് ആയിരുന്നു.

കാർഡ് സ്പൈകുട്ടന്

ജയിൽ നോമിനേഷനിൽ അകത്ത് പോയ ആൾക്ക് എങ്ങനെ ഇമ്മ്യൂണിറ്റി കാർഡ് കൊടുക്കുമെന്നായിരുന്നു അനീഷിന്റെയും ചോദ്യം. അതോടെ മോഹൻലാൽ ഇമ്മ്യൂണിറ്റി കാർഡ് സ്പൈ കുട്ടന് കൊടുക്കാമെന്ന് പറഞ്ഞു. 

വിമർശനം

അതിനിടെ ഏറ്റവും കൂടുതൽ വിമർശനം ഉയരുന്നത് ഷാനവാസ്, അനുമോൾ എന്നിവർക്ക് ഒക്കെ എതിരെയാണ്.

ഗ്രൂപ്പിസം തന്നെ ചർച്ച

ബിഗ് ബോസ് വീട്ടിൽ ഗ്രൂപ്പിസം ഇല്ലാതാക്കാൻ വേണ്ടി നടന്ന ഷാനവാസിനാണ് ഇപ്പോൾ ഏറ്റവും വലിയ ഗ്രൂപ്പുള്ളതെന്നാണ് പലരും പറയുന്നത്.

ബിബി ഹൗസിൽ ഏഴിന്റെ പണിയുമായി റിയാസ്

'ആര്യൻ കിഡ് ആണ്'; ഓപ്പൺ നോമിനേഷനിൽ പൊട്ടിത്തെറിച്ച് ആര്യൻ

'അമ്മയും അച്ഛനും ഇതൊന്നും സഹിക്കില്ല'; പൊട്ടിക്കരഞ്ഞ് ഒനീൽ

മോഹൻലാൽ വന്ന് പൊരിച്ചു; ട്രാക്ക് ബാക് ആവാതെ അനുമോൾ