Bigg Boss

ഓപ്പൺ നോമിനേഷൻ

ബിഗ് ബോസ് സീസൺ 7 ൽ ആദ്യ ഓപ്പൺ നോമിനേഷൻ നടന്നിരിക്കുകയാണ്.

നിർദ്ദേശം

മത്സരാർഥികളിൽ നിന്ന് 8 പേർ ഓപ്പൺ നോമിനേഷൻ ചെയ്യണമെന്നായിരുന്നു ബിഗ് ബോസിന്റെ നിർദ്ദേശം.

മുന്നോട്ട് വന്നവർ

ബിഗ് ബോസിന്റെ നിർദേശപ്രകാരം ജിഷിൻ, അനുമോൾ, ഷാനവാസ്, ആദില, അഭിഷേക്, നെവിൻ, അക്ബർ, ബിന്നി എന്നിവർ ഓപ്പൺ നോമിഷൻ ചെയ്യാൻ ധൈര്യത്തോടെ മുന്നോട്ടുവന്നു.

കാരണങ്ങൾ

അവരവർക്ക് തോന്നിയ കൃത്യമായ കാരണങ്ങൾ കൊണ്ട് ഓരോരുത്തരും രണ്ടുപേരെ വെച്ച് നോമിനേറ്റ് ചെയ്തു.

അമ്പരപ്പോടെ പ്രേക്ഷകർ

തന്നോടുള്ള പെരുമാറ്റ രീതി ശെരിയല്ലെന്ന് പറഞ്ഞ് ഷാനവാസ് നെവിനെ നോമിനേറ്റ് ചെയ്തത് മത്സരാർത്ഥികൾക്കിടയിലും പ്രേക്ഷകർക്കിടയിലും അമ്പരപ്പ് ഉണ്ടാക്കിയിരുന്നു.

ബിന്നിയുടെ നോമിനേഷൻ

അതോടൊപ്പം റെനയോട് ചെയ്ത ആക്ഷൻ മോശമായിപ്പോയെന്നു പറഞ്ഞ് ബിന്നി ആര്യനെ നോമിനേറ്റ് ചെയ്തിരുന്നു.

പൊട്ടിത്തെറിച്ച് ആര്യൻ

ഇതോടെ ആര്യന്റെ സകല നിയന്ത്രണവും വിട്ട കാഴ്ചയാണ് പിന്നീട് പ്രേക്ഷകർ കണ്ടത്.

'അമ്മയും അച്ഛനും ഇതൊന്നും സഹിക്കില്ല'; പൊട്ടിക്കരഞ്ഞ് ഒനീൽ

മോഹൻലാൽ വന്ന് പൊരിച്ചു; ട്രാക്ക് ബാക് ആവാതെ അനുമോൾ

ആര്യനെ ഡയറക്ട് നോമിനേഷനിൽ ഇട്ട് നൂറ; കട്ട കലിപ്പിൽ ആര്യൻ

'ബേബി ഹൗസിൽ ചീത്ത വാക്കുകൾ പറയരുത്'; ആദിലയെ ഉപദേശിച്ച് നൂറ