Bigg Boss

ആര്യനെ നോമിനേറ്റ് ചെയ്ത് നൂറ

ഡയറക്റ്റ് എവിക്ഷൻ നോമിനേഷൻ പവർ കിട്ടിയ നൂറ തന്ത്രപൂർവം ആര്യനെ നോമിനേഷനിൽ ഇട്ട കാഴ്ച പ്രേക്ഷകർ ഇന്നലെ കണ്ടുകാണും

ഷോക്കായി ആര്യൻ

ആര്യന്റെ പേര് നൂറ പറഞ്ഞതും ആര്യൻ നൂറയോട് എന്തുകൊണ്ടാണ് തന്റെ പേര് പറഞ്ഞതെന്ന് ചോദിക്കുകയുണ്ടായി

അസ്വസ്ഥനായി ആര്യൻ

പൊതുവിൽ അക്ഷമനും, മുൻശുണ്ഠിക്കാരനുമായ ആര്യൻ നൂറ തന്റെ പേര് പറഞ്ഞതോടെ കുറച്ച് അസ്വസ്ഥനായിരുന്നു

മറുപടി നൽകി നൂറ

താൻ ആര്യനെ നോമിനേറ്റ് ചെയ്തത് കൃത്യമായ കാരണങ്ങൾ കൊണ്ടാണെന്നും ആര്യൻ പക്വതയോടെ പെരുമാറാറില്ലെന്നും നൂറ മറുപടി നൽകി

സ്കോർ ചെയ്ത് നൂറ

ലാലേട്ടൻ പറയുന്ന കാര്യങ്ങൾ പോലും ക്ഷമയോടെ കേൾക്കാൻ ആര്യൻ തയ്യാറാവാറില്ലെന്നും അച്ചടക്കമുള്ള പെരുമാറ്റരീതിയല്ല ആര്യന്റെത് എന്നും നൂറ പറഞ്ഞു.

ആര്യന്റെ വാദം

എന്നാൽ നൂറയുടെ തീരുമാനം ശെരിയായിരുന്നില്ലെന്നും പുറത്ത് പോകാൻ തന്നെക്കാൾ അർഹതയുള്ളവർ ഈ വീട്ടിൽ വേറെയുണ്ടെന്നുമുള്ള വാദത്തിൽ ആര്യൻ ഉറച്ച് നിന്നു.

കാത്തിരിപ്പ്

ഈ വീക്കിലെ എവിക്ഷനിൽ ആരാണ് പുറത്ത് പോകുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ

'ബേബി ഹൗസിൽ ചീത്ത വാക്കുകൾ പറയരുത്'; ആദിലയെ ഉപദേശിച്ച് നൂറ

ഫയറായി വന്നു, ഫ്ലവറായി പുറത്തേയ്ക്ക്

തനിക്കെതിരെ ആരോപണം ഉന്നയിച്ച അനുമോളോട് എണ്ണിയെണ്ണി ചോദ്യങ്ങൾ ചോദിച്ച് ജിസേൽ

ശൈത്യയും അനുമോളും നേർക്കുനേർ; ഗോളടിച്ച് മസ്താനി