Bigg Boss

ട്വിസ്റ്റുകൾ

അപ്രതീക്ഷിത ട്വിസ്റ്റുകളുമായി ബിഗ് ബോസ് 35 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്

പ്ലാനിങ്

ഓരോ ദിവസം കൂടുംതോറും മത്സരങ്ങൾ കടക്കുകയാണ്. സഹമത്സരാർത്ഥിയെ എങ്ങനെ പുറത്താക്കാം എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്.

മോശം വാക്കുകൾ

ഹൗസിനകത്ത് മോശം വാക്കുകൾ പ്രയോഗിക്കുന്ന ആളുകളെ കൃത്യമായി മോഹൻലാൽ നോട്ട് ചെയ്യുകയും വീക്കെൻഡ് എപ്പിസോഡുകളിൽ അവരെ പൊരിക്കുകയും ചെയ്യാറുണ്ട്.

നോട്ടപ്പുള്ളികൾ

അപ്പാനി ശരത്, അക്ബർ, ഒണിയൽ സാബു, അഭിലാഷ് എന്നിവരും ഏറ്റവും ഒടുവിൽ എത്തിയ ജിഷിൻ, മസ്താനി എന്നിവരും ലാലേട്ടന്റെ കണ്ണിലെ നോട്ടപ്പുള്ളികളാണ്.

ഉപദേശം

ഷോർട് ടെമ്പർ ആയ ആദിലയുടെ ഭാഗത്ത് നിന്ന് അത്തരത്തിൽ ഒന്നും സംഭവിക്കരുതെന്ന് ഉപദേശിക്കുകയാണ് പങ്കാളി നൂറ

പങ്കാളി

തന്റെ പങ്കാളിയെ അത്രമാത്രം കെയർ ചെയ്യുകയും അയാളെ ആരും മോശമായി കാണരുതെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിയാണ് നൂറ

സോഷ്യൽമീഡിയ ചർച്ച

നൂറയ്ക്ക് ആദിലയോടുള്ള സ്നേഹം വാഴ്ത്തിപ്പാടുകയാണ് സോഷ്യൽമീഡിയയും ആരാധകരും

ഫയറായി വന്നു, ഫ്ലവറായി പുറത്തേയ്ക്ക്

തനിക്കെതിരെ ആരോപണം ഉന്നയിച്ച അനുമോളോട് എണ്ണിയെണ്ണി ചോദ്യങ്ങൾ ചോദിച്ച് ജിസേൽ

ശൈത്യയും അനുമോളും നേർക്കുനേർ; ഗോളടിച്ച് മസ്താനി

'കാപ്പിക്കള്ളി ജിസേൽ'; കിട്ടിയ അവസരത്തിൽ ആഞ്ഞടിച്ച് അനുമോൾ, ഒടുവിൽ ജിസേലിന്റെ കുറ്റസമ്മതം