Bigg Boss

വാട്ട് എ ഗോൾ

ശൈത്യയെ കട്ടപ്പയാക്കി മുദ്ര കുത്തി ഗോൾ അടിച്ചിരിക്കുകയാണ് മസ്താനി

മസ്താനി തന്ത്രം

ശൈത്യ പിന്നിൽ നിന്ന് കുത്തിയെന്ന് മസ്താനി അനുമോളോട് പറയുകയുണ്ടായി

വഴക്ക്

മസ്താനി പറഞ്ഞത് വിശ്വസിച്ച അനുമോൾ ശൈത്യയുമായി ഇപ്പോൾ വഴക്കിലാണ്

ഒന്നും കേൾക്കേണ്ട

അനുമോളോട് കാര്യമെന്താണെന്ന് ശൈത്യ ചോദിക്കാൻ ശ്രമിച്ചെങ്കിലും അനുമോൾ ഒന്നും കേൾക്കാൻ കൂട്ടാക്കിയിട്ടില്ല

ഇതോ ആത്മാർത്ഥ സുഹൃത്ത് ?

ആത്മാർത്ഥ സുഹൃത്താണെങ്കിൽ നേരിട്ട് പ്രശ്നം പറയണം എന്നാണ് ശൈത്യ അനുമോളോട് പറഞ്ഞത്

മറുപടി

എന്നാൽ തനിക്ക് ഇനി അതിനൊന്നും താൽപ്പര്യം ഇല്ലെന്നും എല്ലാം വ്യക്തമാണെന്നുമാണ് അനുമോൾ മറുപടി നൽകിയത്

ചങ്ക്

ശൈത്യ പോയതോടെ മസ്താനിയാണ് ഇപ്പോൾ അനുമോളുടെ ചങ്ക്.എന്നാൽ ചങ്കും ചങ്കും ഉടനെ ഹൗസിന് പുറത്താകുമെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ

'കാപ്പിക്കള്ളി ജിസേൽ'; കിട്ടിയ അവസരത്തിൽ ആഞ്ഞടിച്ച് അനുമോൾ, ഒടുവിൽ ജിസേലിന്റെ കുറ്റസമ്മതം

ഓവർ ആക്ടിങ്ങിന്റെ റാണി, നിന്നെയാരാണ് സീരിയലിൽ എടുത്തത്?

ഷാനവാസിന്റെ വിരട്ടലിൽ അപ്പാനി വീണുവോ?

അനുമോളെ ചേർത്ത് പിടിച്ച് ശൈത്യ; ചർച്ചയായി ബിബി ഹൗസിലെ സൗഹൃദം