Bigg Boss

ഗെയിം പ്ലാൻ

ബിഗ് ബോസ് സീസൺ 7 നാല്പത് ദിവസങ്ങൾ പിന്നിടുമ്പോൾ തന്ത്രങ്ങൾ മെനഞ്ഞുകൊണ്ടാണ് ഓരോ മത്സരാർത്ഥിയും ഗെയിം കളിച്ച് മുന്നേറുന്നത്.

സ്ട്രാറ്റജി

എന്നാൽ ചിലപ്പോഴെല്ലാം ചിലരുടെ സ്ട്രാറ്റജികൾ മറ്റ് ചിലർക്ക് സഹിക്കാവുന്നതിലും അപ്പുറം ആവാറുണ്ട്.

തർക്കം

അത്തരത്തിൽ ഒന്നാണ് ഒനീലും ലക്ഷ്മിയും തമ്മിലുണ്ടായ തർക്കം. മസ്താനിയെ ഒനീൽ മോശമായി ടച്ച് ചെയ്തു എന്ന് പറഞ്ഞാണ് ലക്ഷ്മി ഒനീലുമായി പ്രശ്നം ഉണ്ടാക്കിയത്.

തെറ്റിദ്ധാരണ

ഒനീൽ മോശമായ രീതിയിലല്ല ടച്ച് ചെയ്തതെന്ന് ഒനീൽ തന്നെ മസ്താനിയോട് പറഞ്ഞ് ക്ലിയർ ചെയ്തതാണ്.

പിടിവിടാതെ ലക്ഷ്മി

മസ്താനിക്ക് സംഭവം ക്ലിയർ ആയെങ്കിലും ലക്ഷ്മി അതിൽ കടിച്ച് തൂങ്ങി നിൽക്കുകയാണുണ്ടായത്.

പൊട്ടിക്കരഞ്ഞ് ഒനീൽ

തന്റെ വ്യക്തിത്വത്തെ മോശമായി ചിത്രീകരിച്ചതിനെ തുടർന്ന് ഒനിയൽ ഇന്നലെ കൺഫെഷൻ റൂമിലിരുന്ന് പൊട്ടിക്കരയുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്.

കാത്തിരിപ്പ്

മോഹൻലാൽ വരുന്ന വീക്കെൻഡ് എപ്പിസോഡിൽ ഇതിനൊരു തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.

മോഹൻലാൽ വന്ന് പൊരിച്ചു; ട്രാക്ക് ബാക് ആവാതെ അനുമോൾ

ആര്യനെ ഡയറക്ട് നോമിനേഷനിൽ ഇട്ട് നൂറ; കട്ട കലിപ്പിൽ ആര്യൻ

'ബേബി ഹൗസിൽ ചീത്ത വാക്കുകൾ പറയരുത്'; ആദിലയെ ഉപദേശിച്ച് നൂറ

ഫയറായി വന്നു, ഫ്ലവറായി പുറത്തേയ്ക്ക്