Bigg Boss
കഴിഞ്ഞ ആഴ്ചയിൽ ലാലേട്ടന്റെ വീക്കെൻഡ് എപ്പിസോഡിൽ തകർന്ന് പോയതാണ് അനുമോളുടെ ഗെയിം പ്ലാൻ.
ഇതുവരെ ആയിട്ടും അനുമോൾ ആ പഴയ ട്രാക്കിലേക്ക് ഇതുവരെ എത്തിയിട്ടില്ല.
ആളികത്തിക്കൊണ്ടിരുന്ന അനുമോൾ ഇപ്പോൾ അണഞ്ഞ തീയായി മാറിയിരിക്കുകയാണ്.
ആര്യൻ ജിസേൽ വിഷയത്തിൽ അനുമോൾ നടത്തിയ പരാമർശമാണ് ലാലേട്ടൻ വന്ന് പൊരിച്ചത്.
അനുമോൾ ഹൗസിൽ ആക്റ്റീവ് അല്ലെന്ന് കണ്ടതോടെ സഹമത്സരാർത്ഥികൾ മാക്സിമം കണ്ടന്റ് ഉണ്ടാക്കാൻ കളിക്കാൻ പറ്റിയ സകല കളികളും കളിക്കുന്നുണ്ട്.
സ്ക്രീൻ സ്പേസിനും കണ്ടന്റിനും വേണ്ടിയുള്ള അടിയാണ് ഇപ്പോൾ ഹൗസിൽ നടക്കുന്നത്.
അതേസമയം പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുത്തിക്കാനാ എന്ന കമന്റാണ് അനുമോൾ ഫാൻസ് സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തിരിക്കുന്നത്.
ആര്യനെ ഡയറക്ട് നോമിനേഷനിൽ ഇട്ട് നൂറ; കട്ട കലിപ്പിൽ ആര്യൻ
'ബേബി ഹൗസിൽ ചീത്ത വാക്കുകൾ പറയരുത്'; ആദിലയെ ഉപദേശിച്ച് നൂറ
ഫയറായി വന്നു, ഫ്ലവറായി പുറത്തേയ്ക്ക്
തനിക്കെതിരെ ആരോപണം ഉന്നയിച്ച അനുമോളോട് എണ്ണിയെണ്ണി ചോദ്യങ്ങൾ ചോദിച്ച് ജിസേൽ