Bigg Boss
ബിഗ് ബോസ് മലയാളം സീസണ്‍ 7 ല്‍ പത്താം ആഴ്ചയിലെ ക്യാപ്റ്റനെ തെരഞ്ഞെടുത്തു.
ആദില, ലക്ഷ്മി, ജിസൈല്‍ എന്നിവര്‍ പങ്കെടുത്ത കഠിനമായ ടാസ്കിലാണ് വിജയിയെ തെരഞ്ഞെടുത്തത്.
ആദിലയാണ് ബിബി ഹൗസിൽ അടുത്ത ക്യാപ്റ്റൻ.
ബിബി ഹൗസിലെ സെക്കൻഡ് ലേഡി ക്യാപ്റ്റനായാണ് ആദില തിരഞ്ഞെടുക്കപ്പെടുന്നത്.
മൂന്നുപേരും വാശിയോടെയാണ് ടാസ്കിൽ മത്സരിച്ചത്.
ആദില ക്യാപ്റ്റൻസി എങ്ങനെ നേരിടുമെന്നറിയാൻ കാത്തിരിക്കുകയാണ് സഹമത്സരാർത്ഥികൾ.
ഈ ആഴ്ച ക്യാപ്റ്റൻ ആകുന്ന ആൾക്ക് അടുത്ത ആഴ്ചത്തെ നോമിനേഷൻ ഫ്രീ കാർഡ് കൂടി ലഭിക്കുന്നതാണ്.
ബിന്നിയോടൊപ്പം ഒരാഴ്ച താമസിക്കാൻ ബിഗ് ബോസ് ഹൗസിലെത്തി നൂബിൻ
ഫാമിലി വീക്കിന് തുടക്കം; ആദ്യമെത്തുന്നത് ഉറ്റസുഹൃത്തുക്കളുടെ കുടുംബം
വീക്കിലി ടാസ്ക് വീണ്ടും സ്വാഹാ... വീട്ടിൽ മുഴുവൻ ഗ്രൂപ്പിസമെന്ന് അനീഷ്
ബിബി ഹൗസിൽ ഏഴിന്റെ പണിയുമായി റിയാസ്