Bigg Boss

ഫാമിലി വീക്ക്

ബിഗ് ബോസ് വീട്ടിൽ ഇത് ഫാമിലി വീക്കാണ്. ഷാനവാസിന്റെയും അനീഷിന്റെയും കുടുംബാംഗങ്ങൾ ബിഗ് ബോസ് വീട്ടിലേക്ക് അതിഥികളായി എത്തിയിരുന്നു.

വീട്ടിലെത്തി നൂബിൻ

തൊട്ടു പിന്നാലെ ബിന്നിയുടെ ഭർത്താവും നടനുമായ നൂബിനും ബിഗ് ബോസ് വീട്ടിലേക്ക് എത്തിയിരിക്കുകയാണ്.

വികാരഭരിതയായി ബിന്നി

നൂബിനെ കണ്ട് വികാരഭരിതയായി കണ്ണീരോടെ ഓടി ചെന്ന് കെട്ടിപിടിക്കുന്ന ബിന്നിയെ പ്രേക്ഷകരെല്ലാം ഇന്നലത്തെ എപ്പിസോഡിൽ കണ്ടുകാണും .

ഒരാഴ്ച തുടരാം

ഒരാഴ്ചയോളം നൂബിന് ബിഗ് ബോസ് വീട്ടിൽ തുടരാനും സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേക.

ചരിത്രത്തിൽ ആദ്യം

ചരിത്രത്തിൽ ആദ്യമായാണ് മലയാളം ബിഗ് ബോസിൽ ഫാമിലി വീക്കിൽ ഒരു മത്സരാർഥിയുടെ കുടുംബാംഗം വരികയും ഒരാഴ്ചയോളം വീട്ടിൽ നിൽക്കുകയും ചെയ്യുന്നത്.

നൂറ നൽകിയ പ്രിവിലേജ്

കിരീടയുദ്ധം ടാസ്കിൽ വിജയിച്ചതിനെ തുടർന്ന് നൂറയ്ക്ക് കിട്ടിയ മൂന്നു പ്രിവിലേജുകളിൽ രണ്ടെണ്ണം നൂറ എടുക്കുകയും മൂന്നാമത്തെ പ്രിവിലേജ്  ബിന്നിയ്ക്ക് നൽകുകയും ചെയ്തിരുന്നു.

പ്രിവിലേജ്

ആ പ്രിവിലേജ് മൂലമാണ്, നൂബിന് ഒരാഴ്ച ബിന്നിയ്ക്ക് ഒപ്പം ഹൗസിൽ നിൽക്കാൻ സാധിക്കുന്നത്.

ഫാമിലി വീക്കിന് തുടക്കം; ആദ്യമെത്തുന്നത് ഉറ്റസുഹൃത്തുക്കളുടെ കുടുംബം

വീക്കിലി ടാസ്ക് വീണ്ടും സ്വാഹാ... വീട്ടിൽ മുഴുവൻ ഗ്രൂപ്പിസമെന്ന് അനീഷ്

ബിബി ഹൗസിൽ ഏഴിന്റെ പണിയുമായി റിയാസ്

'ആര്യൻ കിഡ് ആണ്'; ഓപ്പൺ നോമിനേഷനിൽ പൊട്ടിത്തെറിച്ച് ആര്യൻ