Bigg Boss

നെവിനും അനുമോളും

ബിഗ് ബോസ് ഹൗസിൽ ശക്തരായ മത്സരാർത്ഥികളാണ് നെവിനും അനുമോളും.

ലേറ്റസ്റ്റ് സ്ട്രാറ്റജി

അനുമോൾ ഉൾപ്പെടെയുള്ള മത്സരാർഥികളെ പ്രകോപിപ്പിക്കുകയാണ് നെവിൻ ചെയ്യുന്ന ലേറ്റസ്റ്റ് സ്ട്രാറ്റജി.

പ്രകോപിതയായ അനുമോൾ

ആർട്ടിഫിഷ്യൽ കുലസ്ത്രീ പരാമർശത്തിന് ശേഷം പ്രകോപിതയായി മാറിയിരിക്കുകയായിരുന്നു അനുമോൾ.

പരാതി പറഞ്ഞ് അനുമോൾ

അനുമോൾ ഇരിക്കുന്നിടത്തെല്ലാം ചെന്ന് നെവിൻ വീണ്ടും പ്രകോപിപ്പിക്കാൻ ശ്രമിച്ചതോടെ അനുമോൾ ക്യാപ്റ്റൻ സാബുമാനെ വിളിച്ച് പരാതി പറഞ്ഞു.

സാബുമാന് കയ്യടി

നെവിനോട് സാബുമാൻ പറഞ്ഞ ഡയലോഗ് കേട്ട് ഇത് സാബുമാൻ തന്നെയാണോ എന്നാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പ്രേക്ഷകരുടെ ചോദ്യം.

സാബുമാന്റെ ഡയലോഗ്

'ഫിസിക്കൽ ആകാമായിരുന്നു എങ്കിൽ നിന്നെ ചവിട്ടിയെടുത്ത് വെളിയിൽ കളയാമായിരുന്നു' എന്നാണ് സാബുമാൻ നെവിനോട് പറഞ്ഞത്.

സോഷ്യൽമീഡിയ പ്രതികരണം

നെവിൻ ഇത് അർഹിക്കുന്നെന്ന് ഒരു കൂട്ടർ പറയുമ്പോൾ ഇത് നെവിന്റെ സ്ട്രാറ്റജി ആണെന്നാണ് മറ്റൊരു കൂട്ടരുടെ അഭിപ്രായം.

'പട്ടായ ഗേൾസ്' ഷാനവാസ് കോംബോ ഒഴിവാക്കുമോ? വാണിംഗ് നൽകി മോഹൻലാൽ

നെവിന് ഏഴിന്റെ പണി കൊടുത്ത് ബിഗ് ബോസ്

റോസ്റ്റിംഗ് മുഴുവനാക്കാതെ വീട്ടിൽ നിന്ന് മടങ്ങി സാബുമോൻ

ഹൃദയം തൊട്ട വാക്കുകൾ; അനീഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ