Bigg Boss
ബിഗ് ബോസ് വീട്ടിൽ നിന്നും മറ്റൊരു സ്ട്രോങ്ങ് മത്സരാർത്ഥിയായ ബിന്നി എവിക്ടായ ഈ ആഴ്ചയിൽ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങളാണ് നടന്നത്.
പട്ടായ ഗേൾസിനെ മോഹൻലാൽ വിറപ്പിച്ചത് വലിയ ചർച്ചയായിരിക്കുകയാണ്.
ഡ്രസിങ് റൂമിലേയ്ക്ക് മൂവർസംഘം ഒന്നിച്ച് പോയി മൈക്ക് മാറ്റി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മോഹൻലാൽ വാണിംഗ് നൽകിയത്.
അതോടൊപ്പം ഷാനവാസ് ചേട്ടച്ഛൻ കളി നിർത്തി സ്വന്തമായി ഗെയിം കളിക്കണമെന്നും ഗ്രൂപ്പ് ഉണ്ടാക്കി കളിച്ചതുകൊണ്ട് ജയിക്കില്ലെന്നും മോഹൻലാൽ പറയുകയുണ്ടായി.
മോഹൻലാലിന്റെ വാക്കുകളിൽ നിന്ന് കാര്യങ്ങളുടെ കിടപ്പുവശം ആദിലയ്ക്കും നൂറയ്ക്കും പിടികിട്ടിയ മട്ടാണ്.
അനുമോൾക്കും കാര്യങ്ങളെല്ലാം ഏതാണ്ട് വ്യക്തമായിട്ടുണ്ട്.
മൂവരും ഇനി എങ്ങനെ കളിക്കുമെന്നും ഷാനവാസുമായുള്ള കോംബോ ഒഴിവാക്കുമോ എന്നുമറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.
നെവിന് ഏഴിന്റെ പണി കൊടുത്ത് ബിഗ് ബോസ്
റോസ്റ്റിംഗ് മുഴുവനാക്കാതെ വീട്ടിൽ നിന്ന് മടങ്ങി സാബുമോൻ
ഹൃദയം തൊട്ട വാക്കുകൾ; അനീഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ
'കപ്പ് അക്ബറിന്'; തുറന്നടിച്ച് ജിസേൽ