userpic
user icon

കേരളത്തിലെ ഒരു ദ്വീപിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോവുകയാണ്

Nishanth M V  | Published: Nov 1, 2019, 1:44 PM IST

കുറേ മനുഷ്യർ താമസിച്ചിരുന്ന ഒരു ദ്വീപാണ് കൊല്ലം ജില്ലയിലെ മൺറോ തുരുത്ത്.  ജനിച്ച മണ്ണ് ഉപേക്ഷിച്ച് നാടുവിട്ട് പോവുകയാണ് അവിടെയുള്ള മനുഷ്യർ. കാരണം അവിടെ വീടും, ഭൂമിയും താഴുകയാണ്. ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് ഓൺലൈൻ വെബ് ഡോക്യുമെന്ററി  Sinking Island.

Video Top Stories

Must See