ഒരുകാലത്ത് ഭീകരരെന്ന് വിളിച്ചിരുന്ന താലിബാനെ ഇന്ത്യ ചങ്ങാതിയാക്കുന്നതെന്തിന്? | Around and Aside
ഒരുകാലത്ത് ഭീകരരെന്ന് ഇന്ത്യ വിളിച്ചിരുന്ന താലിബാനെ ഇപ്പോള്‍ നമ്മള്‍ ചങ്ങാതിയാക്കുന്നതെന്തിന്? ഇന്ത്യയുടെ നീക്കം പാകിസ്ഥാനും മറ്റ് ഇസ്ലാമിക രാജ്യങ്ങള്‍ക്കുമുളള സന്ദേശമെന്ന് എറൗണ്ട് ആന്‍ഡ് എസൈഡില്‍ രാഷ്ട്രീയകാര്യ നിരീക്ഷകന്‍ ഡോ.സിഎ.ജോസുകുട്ടി | Around and Aside 18 October 2025