userpic
user icon

Nishanth M V

nishanth@asianetnews.in

Nishanth M V

Nishanth M V

nishanth@asianetnews.in

    Nishanth M V reviews Tovino film Narivetta

    നരിവേട്ട ഒരു ചരിത്രസ്‍മരണയാണ് എന്തുകൊണ്ടെന്നാല്‍.?

    May 27, 2025, 7:01 PM IST

    നരിവേട്ടയുടെ ഒരു രാഷ്‍ട്രീയ വായന.

     

    superhit gujarat model Morbi Bridge Collapse satire gum

    സൂപ്പർഹിറ്റായ ഒരു ഗുജറാത്ത് മോഡൽ കാണാം!'ഗം'

    Nov 4, 2022, 10:16 PM IST

    നൂറിലധികം പേരുടെ ജീവഹാനിക്കിടയായ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയത് ക്ലോക്ക് നിർമ്മിക്കുന്ന കമ്പനി, സൂപ്പർഹിറ്റായ 'ഗുജറാത്ത് മോഡൽ'

    unknown facts about Kerala chief minister Pinarayi Vijayan

    Pinarayi Vijayan : ചൂര കഴിക്കാത്ത, ഒറ്റ നിമിഷം കൊണ്ട് ചായകുടി നിര്‍ത്തിയ പിണറായി, അറിയാക്കഥകള്‍!

    May 24, 2022, 3:20 PM IST

    മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാളാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ അറിയാത്ത കഥകള്‍. കേള്‍ക്കാത്ത കഥകള്‍. പല കാലങ്ങളിലായി പ്രസിദ്ധീകരിച്ച അഭിമുഖങ്ങളില്‍നിന്നും കണ്ടെത്തിയ കൗതുകകരമായ കഥകള്‍. നിഷാന്ത് എം വി എഴുതുന്നു
     

    what is happening in thrikkakara now

    തൃക്കാക്കരയില്‍ സംഭവിക്കുന്നത് എന്ത് ?

    May 18, 2022, 7:58 PM IST

    തൃക്കാക്കാക്കരയുടെ മനസറിഞ്ഞ് ഒരു ഓട്ടോ യാത്ര

    Opinion Political transformations of Kerala leader PC George by Nishanth MV

    ജോര്‍ജ് വീണ്ടും ജോര്‍ജായി; അഥവാ പി സി ജോര്‍ജിന്റെ ഭാഗ്യാന്വേഷണ പരീക്ഷണങ്ങള്‍

    May 9, 2022, 6:10 PM IST

    പി സി ജോര്‍ജിന്റെ ഭാഗ്യാന്വേഷണ പരീക്ഷണങ്ങള്‍. നിഷാന്ത് എം വി എഴുതുന്നു

    Interesting visuals during political party`s protest

    കൊവിഡ് കാലത്തെ വെറൈറ്റി പ്രഹസനങ്ങൾ ,സോറി പ്രതിഷേധങ്ങൾ!

    Oct 28, 2020, 11:33 AM IST

    കൊവിഡ് കാലത്ത് രാഷ്ട്രീയ സംഘടനകൾ പലതരം പ്രതിഷേധങ്ങളും, സമരങ്ങളും,  പരിപാടികളും നടത്തി. അതൊക്കെ ‘ഗം’കണ്ടു നോക്കി.കാണാം
     

    Political video roasting series from asianet news online Kushboo sundar

    ഖുശ്ബു പോയ പാർട്ടികളും,അവരുടെ പ്രസ്താവനകളും ചുരുക്കത്തിൽ

    Oct 24, 2020, 11:31 AM IST

    തെന്നിന്ത്യൻ സിനിമാ താരം ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു.പത്ത് വർഷത്തിനിടയിൽ അവർ എത്തുന്ന മൂന്നാമത്തെ പാർട്ടിയാണ് ബിജെപി. അവരുടെ പണ്ടത്തെ പ്രസം​ഗങ്ങളും,പ്രസ്താവനകളും ​`ഗം` കണ്ടപ്പോൾ.
     

    political video roasting series from asianet news online MM Hassan

    സർക്കാർ കൊവിഡ് ടെസ്റ്റ് കൂട്ടാൻ കാരണം ഇതാണ്! അത്ഭുത കണ്ടെത്തലുമായി എംഎം ഹസ്സൻ

    Oct 20, 2020, 10:42 AM IST

    കേരളത്തിൽ രാഷ്ട്രീയ വിവാദങ്ങൾ  കൊഴുക്കുകയാണ്. ജോസ് കെ മാണി ഇടതുപാളയത്തിലെത്തി,അതിനിടയിൽ  യുഡിഎഫിന്റെ പുതിയ കൺവീനറായി എംഎം ഹസ്സൻ ചുമതലയേറ്റു. ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ വാർത്താ സമ്മേളനങ്ങളിലൂടെ ​`ഗം` ഒന്ന് കടന്ന് പോയപ്പോൾ.
     

    political video roasting series from asianet news online jose k mani

    ഇനി വെറും ജോസ് കെ മാണിയല്ല,സഖാവ് ജോസ് കെ മാണി!

    Oct 16, 2020, 9:53 AM IST

    കേരള കോൺ​ഗ്രസ്(എം)ഇനി ഇടതിനൊപ്പമാണ്. ബാർകോഴയും,നിയമ സഭയിലെ കയ്യാങ്കളിയും,നോട്ടെണ്ണൽ യന്ത്രവും,അതുമായി ബന്ധപ്പെട്ട സമരങ്ങളുമെല്ലാം ഇനി ഓർമ്മ.​ എന്തൊക്കെയായിരുന്നു ബഹളം,​`ഗം` എല്ലാം ഒന്നുകൂടി കണ്ട് നോക്കി.

    political video roasting asianet news online

    കേസുകളുടെ എണ്ണം 85,കമറുദ്ദീന് സെഞ്ച്വറിയാകുമോ?

    Oct 9, 2020, 10:17 AM IST

    ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീന് എതിരായ കേസുകളുടെ എണ്ണം 85 ആയി. ഈ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ ​`ഗം` കേട്ടു നോക്കി.
     

    behind the scene story documentary Sinking island on Monroe island in kerala

    മനുഷ്യരെല്ലാം വീടുപേക്ഷിച്ചു പായുന്ന ഈ നാട് കേരളത്തിലാണ്!

    Sep 24, 2020, 8:15 PM IST

    മുങ്ങുന്ന നാടിന്റെ കഥകള്‍. മികച്ച പരിസ്ഥിതി ഡോക്യുമെന്ററിക്കുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയ 'സിങ്കിംഗ് ഐലന്റ്' നിര്‍മാണാനുഭവം.  ഡോക്യുമെന്ററിയുടെ പ്രൊഡ്യൂസറായ നിഷാന്ത് എം വി എഴുതുന്നു

    political video roasting series from asianet news online kt jaleel

    മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തതാണെന്ന് ആര് പറഞ്ഞു?`ഗം` അങ്ങനെ വിശ്വസിക്കുന്നില്ല

    Sep 18, 2020, 12:33 PM IST

    എൻഫോഴ്മെന്റ് ഡയറക്ടറേറ്റ്,എൻഐഎ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികൾ മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തു. കസ്റ്റംസും ചോദ്യം ചെയ്യുമെന്ന് വാർത്തകൾ വരുന്നു.മന്ത്രിമാരുടെയും,മുഖ്യമന്ത്രിയുടെയും പ്രതികരണങ്ങൾ  ​`ഗം`  കേട്ട് നോക്കിയപ്പോൾ. 

    political video roasting bjp spokesperson santhip varrier

    ആരാണ് ആ ഒപ്പിട്ടത്?​`ഗം` അന്വേഷിക്കുന്നു

    Sep 10, 2020, 9:19 AM IST

    കഴിഞ്ഞയാഴ്ച കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഒപ്പ് വിവാദം.മുഖ്യമന്ത്രി പിണറായി വിജയന്റെ ഒപ്പ് വ്യാജമായി മറ്റാരോ ഇട്ടു എന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യർ  പറഞ്ഞതോടെയാണ് വിവാദം കത്തിയത്.എന്നാൽ പിന്നീട് സംഭവിച്ചതെന്താണ്.കാണാം ​`ഗം`
     

    Political video roasting pc george mla

    കൊവിഡിനെതിരെ ഒരു `പുക` മരുന്നുമായി പിസി ജോർജ്ജ് എംഎൽഎ

    Sep 6, 2020, 9:58 AM IST

    കേരളത്തിൽ രാഷ്ട്രീയ വിവാദങ്ങൾ കൊഴുക്കുന്നു. കൊവിഡ് കാരണം ലോകമാകെ ആശങ്കയിലുമാണ്. അതിനിടയിൽ പിസി ജോർജ്ജിന് ചിലത് പറയാനുണ്ട്.കാണാം ​`ഗം`.
     

    Political video roasting series from asianet news online kmshaji

    കെഎം ഷാജിയുടെ സ്വർണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണ നി​ഗമനങ്ങൾ

    Aug 25, 2020, 9:54 AM IST

    വിവാദങ്ങൾ നിയമസഭയിലും കയറി. ഇന്നലെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനിടെ ഭരണപക്ഷത്തിനെതിരെ ​ഗുരുതരമായ ആരോപണങ്ങളാണ് കെ.എം.ഷാജി എം എൽ എ ഉന്നയിച്ചത്. സ്വർണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെഎം ഷാജി എംഎൽഎ മുന്‍പ് നടത്തിയ പത്രസമ്മേളനം 'ഗം` ഒന്ന് കൂടി കേട്ട് നോക്കി. 

    Political video roasting series g sudhakaran

    ഒന്നും തോന്നരുതേ,കവിതയാണ് സാറെ ഞങ്ങടെ മെയിൻ!

    Aug 20, 2020, 12:09 PM IST

    ഇപ്പോൾ റോഡിൽ കുഴികളില്ല,പക്ഷെ മറ്റൊരു പ്രശ്നമുണ്ട് മന്ത്രി ജി.സുധാകരൻ വെളിപ്പെടുത്തുന്നു. മാധ്യമങ്ങളോടുള്ള സമീപനത്തെക്കുറിച്ചും
    മന്ത്രിക്ക് വ്യക്തമായ നിലപാടുണ്ട്,കാണാം ​`ഗം`.
     

    Political video roasting a vijayaragavan

    ഞങ്ങളാരും സൈബർ ആക്രമണങ്ങൾ നടത്താറില്ല,അപ്പോ ഇതൊക്കെയാരാ?

    Aug 12, 2020, 12:14 PM IST

    സൈബർ ആക്രമണങ്ങളെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. കേരളത്തിലെ മൂന്ന് മാധ്യമപ്രവർത്തകരെ സൈബർ ആക്രമണം നടത്തിയതിന്റെ പേരിലാണ് ചർച്ചകൾ തുടങ്ങിയത്. ഇപ്പോൾ കേസ്സെടുക്കുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. എന്നാൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ഇക്കാര്യങ്ങൾ അറിഞ്ഞില്ല. പ്രതികരണങ്ങൾ ​`ഗം`,ഒന്ന് കണ്ടുനോക്കി.

    Political video roasting series from asianet news online ksurendran

    കെ.സുരേന്ദ്രന്റെ സ്വർണ്ണക്കടത്ത് കേസ് നിരീക്ഷണങ്ങൾ

    Aug 6, 2020, 10:48 AM IST

    സ്വർണ്ണക്കടത്ത് കേസ് അന്വേഷണം പുരോ​ഗമിക്കുകയാണ്. വാദപ്രതിവാദങ്ങൾ കൊഴുക്കുകയാണ്. അന്വേഷണത്തിന്റെ തുടക്കം മുതൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നടത്തിയ വാർത്താസമ്മേളനങ്ങൾ ​`ഗം` ഒന്ന് കൂടി കേട്ടുനോക്കിയപ്പോൾ.
     

    Political video roasting series from asianet news online pinarayi and media.

    മുഖ്യമന്ത്രി പിണറായി വിജയന്‌ ഇഷ്ടപ്പെടാത്ത ചോദ്യങ്ങള്‍

    Aug 2, 2020, 12:03 PM IST

    കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനോട്‌ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ഒരു ചോദ്യം ചോദിച്ചു. 16 സെക്കന്റ്‌ മൗനം.പിന്നീട്‌ മറുപടി വന്നു. ഈ പശ്ചാത്തലത്തില്‍  പിണറായി വിജയന്‌ ഇഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ `ഗം` ഒന്നുകൂടി കണ്ട്‌ നോക്കി.
     

    political roasting video series from asianet news online ksudhakaran

    എൽഡിഎഫ് അധികാരത്തിൽ വന്നിട്ടാണോ എകെ ആന്റണി മുഖ്യമന്ത്രിയായത്?​

    Jul 23, 2020, 3:38 PM IST

    കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും കണ്ണൂർ എംപിയുമായ കെ.സുധാകരന്റെ പ്രസംഗവും,വാർത്താ സമ്മേളനവും `ഗം` ഒന്ന് ശ്രദ്ധിച്ച് കേട്ടു നോക്കി. കണ്ടോളൂ.

    Political video roasting series from asianet news online epjayarajan

    മന്ത്രി ഇപി ജയരാജൻ വിവാദ വിഷയങ്ങളോട് പ്രതികരിക്കുന്നു

    Jul 16, 2020, 9:39 AM IST

    രാഷ്ട്രീയ വിവാദങ്ങൾ ചൂട് പിടിക്കുകയാണ്. സർക്കാരിനെതിരെ ആരോപണങ്ങളുമായി പ്രതിപക്ഷവും,പ്രതിരോധിച്ച് ഇടത് മുന്നണി നേതാക്കളും രം​ഗത്തുണ്ട്. മന്ത്രി ഇപി ജയരാജനും സർക്കാരിനെ പ്രതിരോധിച്ച് സജീവമായി രം​ഗത്തുണ്ട്.  ഇപി ജയരാജന്റെ പ്രതികരണങ്ങൾ കാണാം, കേൾക്കാം.

    Mask political roasting

    നമ്മുടെ നേതാക്കൾ മാസ്ക് ഇടുന്നതും,സാമൂഹിക അകലം പാലിക്കുന്നതും എങ്ങനെയാണ്?

    Jul 12, 2020, 7:15 PM IST

    മാസ്ക് ധരിക്കുക,സാമൂഹിക അകലം പാലിക്കുക,കൈ കഴുകുക കൊവിഡിനെ പ്രതിരോധിക്കാൻ പ്രധാന പോംവഴികൾ ഇവയാണെന്ന് 
    ആരോ​ഗ്യ പ്രവർത്തകർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. നമ്മുടെ നേതാക്കളും ഇതൊക്കെ ചെയ്യണമെന്ന് ആവർത്തിക്കുന്നുണ്ട്. എന്നാൽ അവർ അത് ചെയ്യുന്നുണ്ടോ?. കണ്ടോളൂ.
     

    Political roasting video  pinarayi vijayan

    അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി ഇന്ന് കേരള മുഖ്യമന്ത്രി,പഴയതും പുതിയതും കേട്ട് നോക്കുമ്പോള്‍

    Jul 11, 2020, 5:50 PM IST

    സ്വർണ്ണക്കടത്ത് കേസ്സുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുകയാണ്.അതിനിടയിലാണ് പഴയതൊക്കെ ഒന്ന് എടുത്ത് നോക്കിയത്. ഇന്ന് മുഖ്യമന്ത്രിയായ പിണറായി വിജയൻ അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു.

    politcal roasting series from asianet news online

    ഒരേ ഒരു പ്രതിപക്ഷ നേതാവ്,ഒരേ ഒരു ​ഗതാ​ഗത വകുപ്പ് മന്ത്രി.

    Jul 3, 2020, 5:25 PM IST

    പുതിയ അഴിമതി ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4500 കോടി രൂപയുടെ ഇ മൊബിലിറ്റി പദ്ധതിയിൽ അഴിമതി എന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. എന്നാൽ താനൊന്നുമറിഞ്ഞില്ലെന്ന നിലപാടായിരുന്നു ​ഗതാ​ഗത വകുപ്പ് മന്ത്രി ആദ്യം സ്വീകരിച്ചത്,പിന്നീട് എല്ലാം അറിഞ്ഞെന്ന് തിരുത്തി. കാണാം.

    Jose k Mani roasting

    ജോസ് ഇനി എങ്ങോട്ട്,അതിനിടയിൽ ജോസഫിന്റെ പാട്ട്.

    Jul 1, 2020, 12:10 PM IST

    ഒടുവിൽ യുഡിഎഫും ജോസ് കെ മാണിക്ക് നഷ്ടപ്പെട്ടു.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കി. പുറത്താക്കൽ ദിവസം നടന്നത് എന്തൊക്കെ. തിരിഞ്ഞ് നോക്ക്യാലോ.

    Rockstar and mullappally ramachandran

    ശരിക്കും ആരാണ് റോക്ക് സ്റ്റാർ?

    Jun 21, 2020, 7:08 PM IST

    ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർക്കെതിരെ പ്രസ്താവന നടത്തി വിവാദത്തിലായ  കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ ചർച്ചകൾ. യുഡിഎഫ് നേതാക്കൾ പോലും കൈവിട്ടിരിക്കുകയാണ് മുല്ലപ്പള്ളി രാമചന്ദ്രനെ. അദ്ദേഹം പറഞ്ഞതൊക്കെ ഇതാ.. 

    fuel price hike and bjp leaders

    ഇന്ധന വില ദിവസേന കൂടുമ്പോൾ,ഇന്ന് ഭരിക്കുന്നവർ അന്ന് ചെയ്തതും,എഴുതിയതും, പറഞ്ഞതും.

    Jun 14, 2020, 7:53 PM IST

    രാജ്യത്ത് ഇന്ധന വില ഓരോ ദിവസവും കുതിച്ചുയരുകയാണ്. ലോക്ക് ഡൗൺ കാലത്ത് ഇരുട്ടടിയാവുകയാണ് ഈ വർദ്ധനവ്. ഇന്ന് കേന്ദ്രം ഭരിക്കുന്ന എൻഡിഎയിലെ മുഖ്യ കക്ഷിയായ ബിജെപിയുടെ ദേശീയ,സംസ്ഥാന നേതാക്കൾ ഇന്ധന വില വർദ്ധനവിനെതിരെ മുൻപ് നടത്തിയ സമരങ്ങളെക്കുറിച്ചും,വിമർശനങ്ങളെക്കുറിച്ചും. ഒന്ന് തിരിഞ്ഞ് നോക്കുമ്പോൾ

    When the world is busy fighting Covid Kerala leaders debate how to practice religion

    വിശ്വാസികളെ വഴി തെറ്റിക്കണോ നേതാക്കളെ..?

    Jun 11, 2020, 4:18 PM IST

    കൊവിഡ് 19 എന്ന വൈറസിനോട് പൊരുതുകയാണ് ലോകം. അതിനിടയിൽ കേരളത്തിലെ ചില നേതാക്കൾ ആരാധനലായങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട്  തർക്കത്തിലാണ്. സത്യം പറഞ്ഞാൽ, വിശ്വാസികളെ വഴി തെറ്റിക്കണോ നേതാക്കളെ.