userpic
user icon

ജോസ് ഇനി എങ്ങോട്ട്,അതിനിടയിൽ ജോസഫിന്റെ പാട്ട്.

Nishanth M V  | Updated: Jul 8, 2020, 3:52 PM IST

ഒടുവിൽ യുഡിഎഫും ജോസ് കെ മാണിക്ക് നഷ്ടപ്പെട്ടു.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ജോസ് കെ മാണിയെ യുഡിഎഫ് പുറത്താക്കി. പുറത്താക്കൽ ദിവസം നടന്നത് എന്തൊക്കെ.തിരിഞ്ഞ് നോക്ക്യാലോ.
 

Must See