userpic
user icon

'ബിജെപി മതേതര പ്രസ്ഥാനം, പാര്‍ട്ടിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റിയെടുക്കണം': ടോം വടക്കന്‍

Web Team  | Updated: Mar 18, 2019, 12:49 PM IST

ബിജെപിയിലേക്കുള്ള തന്റെ പ്രവേശനം ഒരു അജണ്ടയുടെയും പുറത്തുള്ളതല്ലെന്ന് ടോം വടക്കന്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുമായി ടോം വടക്കന്‍ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി.

 

Video Top Stories

Must See