രണ്ട് സിനിമകളുമായി വാലപ്പൻ ക്രിയേഷൻസ് എത്തുന്നു| Nizhal Vyaparikal |Press Meet
രണ്ട് സിനിമകളുമായി വാലപ്പൻ ക്രിയേഷൻസ് എത്തുന്നു. ഷാജു വാലപ്പൻ ആദ്യമായി സംവിധാനം ചെയ്യുന്ന നിഴൽ വ്യാപാരികൾ എസ് പി സംവിധാനം ചെയ്യുന്ന സ്വാലിഹ് എന്നീ ചിത്രങ്ങളുടെ ചിത്രീകരണം പൂർത്തിയായി.