userpic
user icon

നിഴൽ വ്യാപാരികൾ പ്രെസ്സ് മീറ്റ് | Nizhal Vyaparikal | PressMeet

Web Desk  | Published: Aug 23, 2025, 6:09 PM IST

നിരവധി സിനിമകളുടെ പി. ആർ ഒ ആയി പ്രവർത്തിക്കുന്ന ഷെജിൻ ആദ്യമായി നായകനാകുന്നു നിഴൽ വ്യാപാരികൾ റിലീസിനൊരുങ്ങി. ഫുഡ് ഇൻസ്പെക്ടർ സതീഷൻ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡോക്ടർ അനശ്വര നായികയാകുന്നു.

Must See