കൈവിട്ടുപോയ ഒരു നിമിഷം, 17 വര്‍ഷത്തിന് ശേഷവും ഉണങ്ങാത്ത മുറിവ് | Harbhajan Singh | S Sreesanth
കൈവിട്ടുപോയെ ഒരു നിമിഷം, അവിടെ കണ്ണീര്‍ വീണത് ശ്രീശാന്തിന്റേതായിരുന്നു. ഒന്നരപതിറ്റാണ്ട് പിന്നിടുന്നു, ശ്രീശാന്തിന്റെ വേദനയുടെ ആഴം ഇന്നും വേട്ടയാടുകയാണ് ആ കൈകളെ, ഒരു ദുസ്വപ്നം പോലെ ഹര്‍ഭജൻ സിങ്ങിന്റെ പിന്നാലെ തന്നെ.