userpic
user icon

അടച്ചുപൂട്ടാന്‍ അവര്‍ പറഞ്ഞ കാരണങ്ങളുടെ യാഥാര്‍ത്ഥ്യം തിരയുമ്പോള്‍, 'വാര്‍ത്തയ്ക്കപ്പുറം'

Vinu V John  | Published: Mar 10, 2020, 9:42 AM IST

കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യന്‍ മാധ്യമചരിത്രത്തിലെ തന്നെ അപൂര്‍വമായ കറുത്ത വെള്ളിയായിരുന്നു. ഏത് കാടന്‍ നിയമം നടപ്പാക്കുമ്പോഴും പുലര്‍ത്തേണ്ട സാമാന്യ നീതി ഏഷ്യാനെറ്റ് ന്യൂസിന് നിഷേധിക്കപ്പെടുകയായിരുന്നു. മാധ്യമവിലക്ക് അറിയിച്ചുള്ള ഉത്തരവില്‍ വാര്‍ത്താവിനിമയ മന്ത്രാലയം പറഞ്ഞ കാരണങ്ങളും അവയുടെ വിശദീകരണവുമായി 'വാര്‍ത്തയ്ക്കപ്പുറ'ത്തില്‍ വിനു വി ജോണ്‍.
 

Video Top Stories

Must See