'ദില്ലി കലാപത്തിന് പിന്നില്‍ വിദ്വേഷ പ്രചാരകര്‍, എന്തുനടപടിയെടുത്തു?' പ്രതികരണവുമായി സീതാറാം യെച്ചൂരി
ദില്ലി കലാപത്തിലെ കുറ്റപത്രത്തില്‍ പേര് ചേര്‍ത്തത് രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കലാപത്തിന് പിന്നില്‍ വിദ്വേഷപ്രചാരകരാണ്. ഇവര്‍ക്കെതിരെ എന്ത് നടപടിയാണെടുത്തതെന്നും യെച്ചൂരി ചോദിച്ചു.