Pets and Animals
മനുഷ്യർ ചെയ്യുന്നതെല്ലാം ചെയ്യാൻ സാധിക്കില്ലെങ്കിലും ചില കാര്യങ്ങൾ മൃഗങ്ങൾക്കും ചെയ്യാൻ കഴിയും. സ്മാർട്ടാണ് ഈ മൃഗങ്ങൾ.
സങ്കീർണമായ ആശയവിനിമയം, പ്രശ്നപരിഹാര കഴിവുകൾ, സാമൂഹിക പെരുമാറ്റങ്ങൾ എന്നിവയ്ക്ക് പേരുകേട്ടവയാണ് ഡോൾഫിനുകൾ.
പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് കാക്കകൾക്കുണ്ട്. ഇവയ്ക്ക് മനുഷ്യരെ തിരിച്ചറിയാനും സാധിക്കും.
ഉപകരണങ്ങൾ ഉപയോഗിക്കുവാനും, ഭാഷകളും ആംഗ്യങ്ങളും തിരിച്ചറിയാനും, സ്വയം അവബോധം ഉണ്ടാക്കാനും ചിമ്പാൻസിക്ക് സാധിക്കും.
മനുഷ്യർ പറയുന്നത് മനസിലാക്കാൻ നായ്ക്കൾക്ക് സാധിക്കും. വൈകാരികമായ ബുദ്ധിശക്തിയും ഇവയ്ക്കുണ്ട്.
പ്രശ്നങ്ങൾ പരിഹരിക്കാനും ഞൊടിയിടയിൽ വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാനും ഇവയ്ക്ക് സാധിക്കും.
മനുഷ്യർ പറയുന്നത് മനസിലാക്കാൻ തത്തകൾക്ക് സാധിക്കും. ചിലർ മനുഷ്യർ പറയുന്നതുപോലെ തിരിച്ചുപറയാറുമുണ്ട്.
പൊതുവെ സൗമ്യരാണ് ആനകൾ. നല്ല ഓർമ്മശക്തിയുള്ള മൃഗമാണ് ആന.
മഴക്കാലരോഗങ്ങളിൽ നിന്നും വളർത്തുമൃഗങ്ങളെ സംരക്ഷിക്കാൻ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
അലർജിയുള്ള വളർത്തുമൃഗങ്ങളിൽ പ്രധാനമായി കാണുന്ന 7 ലക്ഷണങ്ങൾ
എലിയെ തുരത്താൻ ഇതാ ചില പൊടിക്കൈകൾ
മഴക്കാലത്ത് നായയെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ