Home
വീട്ടുപകരണങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിപ്പിച്ചില്ലെങ്കിൽ വൈദ്യുതി ബില്ല് കൂടാൻ കാരണമാകുന്നു. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
വളരെ കുറച്ച് വൈദ്യുതി മാത്രമേ എൽ.ഇ.ഡി ബൾബുകൾക്ക് ആവുകയുള്ളൂ. കൂടാതെ ദീർഘകാലം ഉപയോഗിക്കാനും സാധിക്കും.
റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, എയർ കണ്ടീഷണർ തുടങ്ങിയ ഉപകരണങ്ങൾ വാങ്ങുമ്പോൾ 5 സ്റ്റാർ റേറ്റിംഗുള്ളത് വാങ്ങണം.
എയർ കണ്ടീഷണർ, ഹീറ്റർ തുടങ്ങിയ ഉപകരണങ്ങൾ ശരിയായ താപനിലയിൽ പ്രവർത്തിപ്പിക്കാൻ ശ്രദ്ധിക്കണം. ഇത്തരം ഉപകരണങ്ങൾക്ക് കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നു.
ടിവി, മൊബൈൽ ചാർജർ, മൈക്രോവേവ് തുടങ്ങിയ ഉപകരണങ്ങൾ ഓഫ് ചെയ്തതിന് ശേഷവും പ്രവർത്തിക്കുന്നു. അതിനാൽ ഉപയോഗം കഴിഞ്ഞാൽ പ്ലഗ് മാറ്റാൻ ശ്രദ്ധിക്കണം.
പകൽ സമയങ്ങളിൽ ലൈറ്റ് ഉപയോഗിക്കുന്നതിന് പകരം പ്രകൃതിദത്ത വെളിച്ചത്തെ ആശ്രയിക്കുന്നതാണ് നല്ലത്. ഇത് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നു.
വാഷിംഗ് മെഷീൻ ശരിയായ രീതിയിൽ പ്രവർത്തിപ്പിച്ചില്ലെങ്കിൽ വൈദ്യുതി ബില്ല് കൂടാൻ സാധ്യതയുണ്ട്.
ദീർഘകാലത്തേക്കുള്ള ലാഭമാണ് ഉദ്ദേശിക്കുന്നതെങ്കിൽ സോളാർ ഉപയോഗിക്കുന്നതാണ് നല്ലത്.
അടുക്കള സിങ്ക് വൃത്തിയായി സൂക്ഷിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
വീടിനുള്ളിലെ കൊതുക് ശല്യം ഇല്ലാതാക്കാൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ
വീട്ടിൽ അണുക്കൾ പടരുന്നതിനെ തടയാൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ